"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
No edit summary
40230 (സംവാദം | സംഭാവനകൾ)
വരി 101: വരി 101:
[[പ്രമാണം:40230 CD.jpg|ലഘുചിത്രം|വീഡിയോ സി.ഡി ]]<big>കുട്ടികൾക്ക് ശാസ്ത്രജ്ഞരോട് നേരിട്ട് സംവദിക്കുന്നതിനായി 'ശാസ്ത്രജ്ഞരോടൊപ്പം എന്ന തനിമയാർന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി.മദ്രാസ് ഐ.ഐ.റ്റി യിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, ഇപ്പോൾ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി റിസേർച് ചെയ്യുന്ന മലയാളിയും പ്രശസ്ത യുവ ശാസ്ത്രജ്ഞയുമായ Dr. അനു ബി യുമായി ഫെബ്രുവരി 18 ന് വെബിനാറിലൂടെ കുട്ടികൾ സംവദിച്ചു.</big>

== '''''<u><big>സ്കൂൾ കെട്ടിടങ്ങൾക്ക്   നൽകൽ</big></u>''''' ==
== '''''<u><big>സ്കൂൾ കെട്ടിടങ്ങൾക്ക്  പേര്  നൽകൽ</big></u>''''' ==
<big>സ്കൂൾ കെട്ടിടങ്ങൾക്ക് ശാസ്ത്രജ്ഞരുടെ നാമകരണം ചെയ്യൽ-എന്നും എപ്പോഴും ഒരു ശാസ്ത്ര ചിന്ത നിലനിൽക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്കൂൾ കെട്ടിടങ്ങളെ ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിനും ഓരോ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകി അവരുടെ ചിത്രവും ലഘു ജീവചരിത്രവും എല്ലാവർക്കും വായിക്കത്തക്ക  വിധം പ്രദർശിപ്പിച്ചു.ബ്ലോക്കുകൾക്ക് പേര് നൽകുന്നതിൽ ശാസ്ത്രജ്ഞരുടെ പേര് നിർദേശിക്കാൻ കുട്ടികൾക്ക് അവസരം നൽകി.</big>

"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്