"ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
പ്രവേശനോത്സവം കാളികാവ് ബസാർ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.കനത്ത മഴയിലും തങ്ങളുടെ കുഞ്ഞുങ്ങളുമായി  നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാലയത്തിലെ ആദ്യ ദിനം മികവുറ്റതാക്കി. റെക്കോർഡ് അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 128 കുട്ടികളും, LKG യിൽ 152കുട്ടികളുമടക്കം 350ൽ പരം [[പ്രമാണം:Gupskkv20188108.jpg|thumb|ചാനൽ ലോഗോ]]കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത്, 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 35ൽ പരം വിദ്യാർഥികൾ പ്രവേശനം നേടിയത്.കഴിഞ്ഞ വർഷത്തെ 1054 കുട്ടികളിൽ നിന്ന് 1175 കുട്ടികളിലേക്കുള്ള വർദ്ധനവാണ് വിദ്യാലയം കൈവരിച്ചത്.പ്രവേശനോത്സവ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു നിർവ്വഹിച്ചു.ഹൈടെക്ക് ക്ലാസ് മുറികളുടെ സിച്ച് ഓൺ കർമ്മവും ചടങ്ങിൽ നിർവ്വഹിച്ചു.വിദ്യാലയത്തിനായി ഹൈടെക്ക് ക്ലാസ് റൂം സംഭവാന നൽകിയ ഡോ ലത്തീഫ് പടിയത്ത്,ഡോ ജസീന ലത്തീഫ്, കാളികാവ് സർവ്വീസ് സഹകരണ ബാങ്ക് എന്നിവർക്കുള്ള കൃതജ്ഞത പത്രം കൈമാറി.10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS  വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളൊരുക്കിയ വിദ്യാലയത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നൽകിയ ഉപഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  സണ്ണി ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാറിന് [[പ്രമാണം:Gupskkv20188109.jpg|thumb|പരിശീലനം]]കൈമാറി. പി.ടി.എ. പ്രസിഡന്റ്  മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ  ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി.

== പേരിനു പിന്നിൽ ==
== അധ്യാപക ശാക്തീകരണ പരിപാടി ==
സ്ഥലപ്പേരിന്റെ പൊരുൾ തേടിപ്പോവുമ്പോൾ കാളികാവിൻറ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്. കരുവാരക്കുണ്ട്, കണ്ണത്ത് പ്രദേശത്തെ പുരാതന കാളിക്ഷേത്രത്തിന്റെ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലക്കുന്ന് മൈതാനം ആയിരുന്നുവത്രെ പഴയകാവ്. കണ്ണത്ത് കാളികാവ് ലോപിച്ചാണ് പിന്നീട് കാളികാവായി മാറിയത്.
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ  ക്ലാസ്സുകൾക്ക് പ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രസംഗം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ മേഖലയിലും, ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ എെ.ടി പരിശീലനം, പഠനോപകരണ  നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്‍ത് നടപ്പാക്കി വരുന്നു.  
   
==ചരിത്രം ==
==ഓൺലെെൻ ഫാമലി ക്വിസ്സ് ==
ജന്മിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും കാലഘട്ടത്തിൽ പ്രദേശം കയ്യടക്കി വെച്ചിരുന്നത് പ്രധാനമായും പടിഞ്ഞാറൻ കോവിലകത്തുകാരായിരുന്നു. കോവിലകം ഭൂമിയിലെ പാട്ടകുടിയാൻമാരായിരുന്നു പ്രദേശത്തെ ആദിമ താമസക്കാർ. പുല്ലങ്കോട് എസ്റ്റേറ്റ് പ്ലാന്റേഷനോടെയാണ് കാളികാവിന്റെ ചരിത്രം മാറുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കിൽ തറവാട്ടുകാരുടെയും കൈയ്യിൽ നിന്ന് തൊണ്ണൂറ്റി ഒൻപത് വർഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറിൽ പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കർ ഭൂമിയിൽ റബ്ബർ വളർന്നതോടെ ജോലി തേടി നിരവധിപേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിൻറ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടർന്നു. വിദ്യഭ്യാസപരമായും സാംസ്കാരികമായും കാളികാവ് ഉണർന്ന് തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ കാളികാവിൽ ഇന്നത്തെ ചെത്ത് വഴികടവ് റോഡിന് സമീപം ഒരു സ്വകാര്യ സ്കൂൾ പ്രവർത്തനം തുടങ്ങിയതായി പറയപ്പെടുന്നു. ഇതിനടത്തുതന്നെ ആയിരത്തിതൊള്ളായിരത്തി മുപ്പതിൽ ഒരു പെണ്ണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ബ്രട്ടീഷ് ഭരണകാലത്ത് തന്നെ കാളികാവിൽ അഞ്ചലാപ്പീസ് എന്ന പേരിൽ തപാൽ സമ്പ്രദായം നിലനിന്നിരുന്നു. കാളികാവ് അങ്ങാടിക്ക് സമീപം ഇപ്പോഴത്തെ ബസ്റ്റാൻറിനടുത്താണ് തപാലാപ്പീസ് പ്രവർത്തിച്ച് വന്നത്. കാളികാവിൻറ ചരിത്രം തേടുമ്പോൾ അഞ്ചച്ചവിടിയിലെ പരിയങ്ങാട് പ്രദേശം പ്രത്യേക പരാമർശം അർഹിക്കുന്നു. വർഷങ്ങൾക്കുമുമ്പ് തന്നെ കാളികാവിലെ പ്രധാന ജനാധിവാസ കേന്ദം . പരിയങ്ങാട്ട് ജുമാഅത്ത് പള്ളിക്ക് എഴുന്നൂറ് വർഷത്തോളം പഴക്കം കണക്കാക്കുന്നു.  

==സമരങ്ങൾ==
==സമരങ്ങൾ==
വരി 34: വരി 34:
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ  ക്ലാസ്സുകൾക്ക് പ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രസംഗം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ മേഖലയിലും, ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ എെ.ടി പരിശീലനം, പഠനോപകരണ  നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്‍ത് നടപ്പാക്കി വരുന്നു.  
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ  ക്ലാസ്സുകൾക്ക് പ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രസംഗം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ മേഖലയിലും, ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ എെ.ടി പരിശീലനം, പഠനോപകരണ  നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്‍ത് നടപ്പാക്കി വരുന്നു.  

'''ഓൺലെെൻ ഫാമലി ക്വിസ്സ്'''റി
'''ഓൺലെെൻ ഫാമലി ക്വിസ്സ്'''
 
റിപബ്ലിക് ദിനത്തിൽ ദേശീയോദ്ഗ്രഥന ക്വിസ്സ് സംഘടിപ്പിച്ചു. ഓൺലെെനായി  രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകമായി നടത്തി. തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം കുട്ടികളേയും, രക്ഷിതാക്കളേയും ഉൾപ്പെടുത്തി ഓഫ് ലെെനായി മത്സരം സംഘടിപ്പിച്ചു മികച്ച പങ്കാളിത്തമായിരുന്നു രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും  ലഭിച്ചത്.
പബ്ലിക് ദിനത്തിൽ ദേശീയോദ്ഗ്രഥന ക്വിസ്സ് സംഘടിപ്പിച്ചു. ഓൺലെെനായി  രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകമായി നടത്തി. തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം കുട്ടികളേയും, രക്ഷിതാക്കളേയും ഉൾപ്പെടുത്തി ഓഫ് ലെെനായി മത്സരം സംഘടിപ്പിച്ചു മികച്ച പങ്കാളിത്തമായിരുന്നു രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും  ലഭിച്ചത്.

'''അക്ഷരമുറ്റത്ത് ഓട്ടൻതുള്ളൽ അവതരണം'''
'''അക്ഷരമുറ്റത്ത് ഓട്ടൻതുള്ളൽ അവതരണം'''
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746565" എന്ന താളിൽനിന്ന് ശേഖരിച്ചത്