"എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
==വിദ്യാർത്ഥികളുടെ എണ്ണം== | ==വിദ്യാർത്ഥികളുടെ എണ്ണം== | ||
പൊതുവിദ്യാലയത്തിന്റെ എല്ലാ മികവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ കുട്ടികളുടെ കുറവ് ഉണ്ടായിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് കുന്ദമംഗലം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ മാക്കൂട്ടം എ എം യു പി സ്കൂളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശനം തേടുന്നതിന് താൽപര്യപ്പെടുന്നത്. | |||
<u><font size=5><center>2021 - 2022 അധ്യയന വർഷം സ്കൂളിലുള്ള വിദ്യാർത്ഥികളുടെ എണ്ണം</center></font size></u><br> | <u><font size=5><center>2021 - 2022 അധ്യയന വർഷം സ്കൂളിലുള്ള വിദ്യാർത്ഥികളുടെ എണ്ണം</center></font size></u><br> | ||
വരി 27: | വരി 28: | ||
</center> | </center> | ||
[[പ്രമാണം:47234students strength.png|center| | [[പ്രമാണം:47234students strength.png|center|600px|]] | ||
== | ==ഒന്നാം ക്ലാസ് പ്രവേശനം== | ||
[[പ്രമാണം:47234 std 1st admission1929 Pie.png|center|400px|]] | |||
<br/> | |||
[[പ്രമാണം:47234 std 1st admission Pie 2020.png|center|400px|]] | |||
==അധ്യയന മാധ്യമം== | |||
[[പ്രമാണം:47234 2005 06 academic year Medium Ration.png|center|400px|]] | |||
<br/> | |||
[[പ്രമാണം:47234 academic year 2021 2022 medium ratio.png|center|400px|]] |
22:16, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളുടെ എണ്ണം
പൊതുവിദ്യാലയത്തിന്റെ എല്ലാ മികവുകളും സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ കുട്ടികളുടെ കുറവ് ഉണ്ടായിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മൽസര പരീക്ഷാ പരിശീലനം, പിന്നോക്കക്കാർക്ക് പരിഹാര ബോധന ക്ലാസുകൾ, ക്ലബ് പ്രവർത്തനങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ എന്നിവയിൽ വർഷം തോറും നേടുന്ന മികച്ച നേട്ടങ്ങൾ തുടങ്ങിയവയെല്ലാം മൂലമാണ് കുന്ദമംഗലം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ മാക്കൂട്ടം എ എം യു പി സ്കൂളിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രവേശനം തേടുന്നതിന് താൽപര്യപ്പെടുന്നത്.
ക്ലാസ് | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|
ഒന്നാം ക്ലാസ് | 47 | 40 | 87 |
രണ്ടാം ക്ലാസ് | 35 | 36 | 71 |
മൂന്നാം ക്ലാസ് | 35 | 43 | 78 |
നാലാം ക്ലാസ് | 39 | 37 | 76 |
അഞ്ചാം ക്ലാസ് | 57 | 63 | 120 |
ആറാം ക്ലാസ് | 61 | 57 | 118 |
ഏഴാം ക്ലാസ് | 62 | 63 | 125 |
ആകെ | 336 | 339 | 675 |
ഒന്നാം ക്ലാസ് പ്രവേശനം
അധ്യയന മാധ്യമം