"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 236: | വരി 236: | ||
'''പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മടമ്പം മേരിലാൻഡ് ഹൈസ്കൂൾ, 2020 ഫെബ്രുവരി മാസം ഇരുപതാം തിയതി നടത്തുന്ന ജൂബിലി വർഷ ആഘോഷ സമാപനം, സ്കൂൾ വാർഷികം, മെഗാ പൂർവ വിദ്യാർത്ഥി സംഗമം എന്നിവയുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു.ജാഥയുടെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ് സ്കൂൾ ചരിത്രവും,സംസ്കാരങ്ങളും,പ്ലാറ്റിനം ജൂബിലി സന്ദേശവും ഏവരിലേക്കും എത്തിക്കുന്നതുമായിരുന്നു. ഫെബ്രുവരി പതിനെട്ടാം തിയതി രാവിലെ 75 കുട്ടികൾ സൈക്കിളിൽ നടത്തിയ പ്രസ്തുത വിളംബര ജാഥ സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്രീ. യു. പി. അബ്ദുൽ റഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കൺവീനർ ശ്രീ. ലിജോ പുന്നൂസ് സ്വാഗതം ആശംസിക്കുകയും, സ്കൂൾ അക്കാദമിക് സെക്രട്ടറി ശ്രീ ഷാജു ജോസഫ് കൃതജ്ഞതപറയുകയും ചെയ്തു. ഈ പരിപാടി ഏറെ ജനശ്രദ്ധ ആകർഷിച്ചു.''' | '''പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മടമ്പം മേരിലാൻഡ് ഹൈസ്കൂൾ, 2020 ഫെബ്രുവരി മാസം ഇരുപതാം തിയതി നടത്തുന്ന ജൂബിലി വർഷ ആഘോഷ സമാപനം, സ്കൂൾ വാർഷികം, മെഗാ പൂർവ വിദ്യാർത്ഥി സംഗമം എന്നിവയുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു.ജാഥയുടെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ് സ്കൂൾ ചരിത്രവും,സംസ്കാരങ്ങളും,പ്ലാറ്റിനം ജൂബിലി സന്ദേശവും ഏവരിലേക്കും എത്തിക്കുന്നതുമായിരുന്നു. ഫെബ്രുവരി പതിനെട്ടാം തിയതി രാവിലെ 75 കുട്ടികൾ സൈക്കിളിൽ നടത്തിയ പ്രസ്തുത വിളംബര ജാഥ സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്രീ. യു. പി. അബ്ദുൽ റഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കൺവീനർ ശ്രീ. ലിജോ പുന്നൂസ് സ്വാഗതം ആശംസിക്കുകയും, സ്കൂൾ അക്കാദമിക് സെക്രട്ടറി ശ്രീ ഷാജു ജോസഫ് കൃതജ്ഞതപറയുകയും ചെയ്തു. ഈ പരിപാടി ഏറെ ജനശ്രദ്ധ ആകർഷിച്ചു.''' | ||
== '''മേരിലാന്റ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും, പൂർവ്വ വിദ്യാർത്ഥി സംഗമവും, സ്കൂൾ വാർഷികവും''' == | == '''[https://www.facebook.com/marylandhsmadampam.maryland മേരിലാന്റ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും, പൂർവ്വ വിദ്യാർത്ഥി സംഗമവും, സ്കൂൾ വാർഷികവും]''' == | ||
'''മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കൂൾ വാർഷികവും വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ഹെഡ്മാസ്റ്റർ ബിനോയ് കെ പതാക ഉയർത്തി. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം ആരംഭിക്കുകയും പി കെ എം കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ. ജെസ്സി എം.സി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ജോസ് കരിമ്പിൻ , ശ്രീ.ശശീധരൻ മാസ്റ്റർ, ശ്രീ.സ്കറിയാ നെല്ലംക്കുഴി എന്നിവർ ആശംസ നേരുകയും ചെയ്തു.ശ്രീ.ബിബിൻ അലക്സ് ഒരുക്കിയ സ്കൂൾ ആരംഭം മുതൽ ഇതുവരെ ഉള്ള ചരിത്ര ഡോക്യുമെന്ററിയും , ശ്രീമതി ബിന്ദു ജേക്കബ് എഴുതിയ കവിതയുടെ ദൃശ്യാവിഷ്ക്കാരവും പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. ശേഷം പൂർവ്വവിദ്യർത്ഥികൾക്ക് സ്നേഹവിരുന്നു നൽകി.''' | '''മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കൂൾ വാർഷികവും വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ഹെഡ്മാസ്റ്റർ ബിനോയ് കെ പതാക ഉയർത്തി. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം ആരംഭിക്കുകയും പി കെ എം കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ. ജെസ്സി എം.സി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ജോസ് കരിമ്പിൻ , ശ്രീ.ശശീധരൻ മാസ്റ്റർ, ശ്രീ.സ്കറിയാ നെല്ലംക്കുഴി എന്നിവർ ആശംസ നേരുകയും ചെയ്തു.ശ്രീ.ബിബിൻ അലക്സ് ഒരുക്കിയ സ്കൂൾ ആരംഭം മുതൽ ഇതുവരെ ഉള്ള ചരിത്ര ഡോക്യുമെന്ററിയും , ശ്രീമതി ബിന്ദു ജേക്കബ് എഴുതിയ കവിതയുടെ ദൃശ്യാവിഷ്ക്കാരവും പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. ശേഷം പൂർവ്വവിദ്യർത്ഥികൾക്ക് സ്നേഹവിരുന്നു നൽകി.''' | ||