"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/ശാസ്ത്ര് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ശാസ്ത്ര ക്ലബ്ബ് - 202l_ 2022 കൺവീനർ - ലീല 20 21-2022 അധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/ശാസ്ത്ര് ക്ലബ്ബ് എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/ശാസ്ത്ര് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
||
(വ്യത്യാസം ഇല്ല)
|
20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
ശാസ്ത്ര ക്ലബ്ബ് - 202l_ 2022 കൺവീനർ - ലീല
20 21-2022 അധ്യയന വർഷത്തിലെ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ ഓൺലൈനായി പ്രവർത്തനമാരംഭിച്ചു.ജൂൺ - 5 പരിസ്ഥിതി ദിനം - പരിസ്ഥിതി ദിനത്തിൽ എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന, മരത്തെ പരിചയപ്പെടുത്തൽ എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു'ജൂലൈ - 21 ചാന്ദ്രദിനം - എൽ.പി, യു.പി തലത്തിൽ ഫോൺ ഇൻ പ്രോഗ്രാം , കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച്ചു. സെപ്റ്റംബർ 16- ഓസോൺ ദിനം - ഓസോൺ ദിനത്തിൽ യു.പി തലത്തിൽ പോസ്റ്റർ രചന , ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. നവംബർ - 12 ദേശീയ പക്ഷിനിരീക്ഷണ ദിനം - ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ കേരളത്തിലെ പക്ഷികൾ എന്ന വിഷയത്തിൽ പതിപ്പ് നിർമാണ മത്സരം സംഘടിപ്പിച്ചു.