"സ്‌കൂൾ... സമൂഹത്തിന് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33025 (സംവാദം | സംഭാവനകൾ)
' === പേപ്പർ ക്യാരിബാഗ് യൂണിറ്റ് === വളരെ മികച്ച രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33025 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== 2021 -22 അധ്യയന വർഷം സ്‌കൂൾ സമൂഹത്തിലേക്കിറങ്ങി പ്രവർത്തിച്ചതു ഇങ്ങനെയെല്ലാമാണ് . ==

=== പേപ്പർ ക്യാരിബാഗ് യൂണിറ്റ് ===
=== പേപ്പർ ക്യാരിബാഗ് യൂണിറ്റ് ===
വരി 13: വരി 14:
=== പ്രകൃതി സൗഹൃദ ചവിട്ടി നിർമ്മാണം ===
=== പ്രകൃതി സൗഹൃദ ചവിട്ടി നിർമ്മാണം ===
വിലയില്ല ഗുണം മെച്ചം...... കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് പ്രവർത്തകരുടെ പ്രകൃതി സൗഹൃദ ചവിട്ടി നിർമ്മാണം.... വീട്ടിലുള്ള ആവശ്യമില്ലാത്ത കോട്ടൺ തുണികളും കോട്ടൺ സാരികളും കൊണ്ട് മനോഹരമായ 250 ചവിട്ടികളാണ് ക്ലബ്ബംഗങ്ങൾ നിർമ്മിച്ചത്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി നൽകിയ പരിശീലനത്തിൽ മാതാപിതാക്കളും ചവിട്ടി നിർമ്മാണത്തിൽ പങ്കാളികളായി. ക്ലബ്ബംഗങ്ങൾ വഴി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ചവിട്ടി നിർമാണ പരിശീലനം നൽകി .സ്വന്തം വീട്ടിലേക്കുള്ള ചവിട്ടികൾ കുട്ടികൾ തന്നെ നിർമിക്കാൻ ആരംഭിച്ചു. കുട്ടികൾ നിർമ്മിച്ച ചവിട്ടികൾ കോട്ടയം ഗവൺമെൻറ് ആയുർവേദ ആശുപത്രി രോഗികൾക്കുവേണ്ടി പുനർനവ മെഡിക്കൽ ഓഫീസർ ഡോക്ടർ നവീൻ വർഗീസ് ഏറ്റുവാങ്ങി.വാത രോഗികൾക്ക് ഈ ചവിട്ടി ഏറെ ഗുണം ചെയ്യുമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലാ കളക്ടർ ശ്രീമതി ജയശ്രീ മൗണ്ട് കാർമ്മൽ സാമൂഹ്യ  പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .

=== ഭഷ്യ സുരക്ഷ    ===
ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കുകയും ഭക്ഷണം പാഴാക്കിക്കളയുകയും ചെയ്യുന്നതിലുടെ  കുടുംബ ബഡ്ജറ്റ് താറുമാറാകുന്നതായും മനസിലാക്കി കുട്ടികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ സുരക്ഷയെ കുറിച്ച് ഒരു ബോധവൽക്കരണ ക്‌ളാസ് ഓൺലൈൻ അയി നടത്തുകയുണ്ടായി .അനാവശ്യമായി വാങ്ങിക്കൂട്ടുന്ന ഭക്ഷണങ്ങൾ ആവശ്യക്കാർക്ക് നൽകുന്നതിനും റേഷൻ വാങ്ങാതെ അത് നഷ്ടപ്പെടുത്തുന്നവർ അത് വാങ്ങി ആവശ്യക്കാർക്ക് നൽകുവാനും നിർദ്ദേശിച്ചു .ഭക്ഷണത്തിന്റെ മൂല്യവും നല്ല ഭക്ഷണമേതെന്ന തിരിച്ചറിവും വെബ്ബിനാറിലൂടെ കുട്ടികൾക്കുണ്ടായി . പാഴാക്കി കളയുന്ന ഭക്ഷണം വീട്ടു പരിസരത്തും അതുപോലെ തന്നെ വഴിവക്കുകളിലും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കുന്നത് മൂലം ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും കുട്ടികൾ ചർച്ച ചെയ്തു. അഥവാ ഏതെങ്കിലും വിധത്തിൽ ഭക്ഷണം പാഴായാൽ അത് ശാസ്ത്രീയമായ രീതിയിൽ  ജൈവവളമാക്കി മാറ്റാനുള്ള ഉള്ള മാർഗങ്ങളും കുട്ടികൾ പങ്കുവെച്ചു . ഭക്ഷണം പാഴാക്കാതിരിക്കുക എന്നത് കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു .
"https://schoolwiki.in/സ്‌കൂൾ..._സമൂഹത്തിന്_വേണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്