"സെന്റ് ജോർജ് എൽ.പി.എസ് അമ്പായത്തോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
AMALUJOY (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''2021-2022'''
 
* '''ദിനാചരണങ്ങൾ'''
 
ജൂൺ -5 -പരിസ്ഥിതി ദിനം -വൃക്ഷത്തൈ നടൽ.
 
ജൂൺ -19 -വായനാദിനം -വായിച്ച ഒരു പുസ്‌തകം പരിചയപ്പെടുത്തൽ .
 
ജൂലൈ 21 -ചാന്ദ്രദിനം -വീഡിയോ കാണിക്കൽ ,ബഹിരാകാശ സഞ്ചാരികളെ പരിചയപ്പെടുത്തൽ.
 
ഓഗസ്റ്റ് 6 ,9 -ഹിരോഷിമ നാഗസാക്കി ദിനാചരണം -സഡാക്കോ കൊക്കു നിർമ്മാണം.
 
ഓഗസ്റ്റ് -15 -സ്വാതന്ത്രദിനം -പതാക വന്ദനം , പതാക നിർമ്മാണം.
 
സെപ്റ്റംബർ -16 -ഓസോൺ ദിനം -ഓസോൺപാളി സംരക്ഷണം  പോസ്റ്റർ നിർമ്മാണം.
 
ഒക്ടോബർ -2 -ഗാന്ധിജയന്തി -സ്‌കൂൾ പരിസര ശൂചീകരണം .
 
നവംബർ -1 -കേരളപ്പിറവി -സ്‌കൂൾ തുറക്കൽ,പ്രവേശനോത്സവം .
 
ഡിസംബർ 22 -ക്രിസ്‌തുമസ്‌ ആഘോഷം .
 
ജനുവരി -26 -റിപ്പബ്ലിക് ദിനം -പതാക ഉയർത്തൽ.
 
ഫെബ്രുവരി -21 -മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലൽ.
 
ഫെബ്രുവരി-28 -ശാസ്ത്രദിനാചരണം -കുട്ടി കൂട്ടുകാരുടെ പരീക്ഷണങ്ങൾ.
 
* '''ഫെബ്രുവരി 22 -ഗണിത വിജയം ശിൽപ്പശാല .'''