"പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:05, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28
വരി 18: | വരി 18: | ||
പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | ||
==== | ==== സംസ്കൃത ദിനാചരണം ഓഗസ്റ്റ് 22 ==== | ||
[[പ്രമാണം:46329 sanskrit 2day camp.jpg|ലഘുചിത്രം|'''sanskrit day''']] | [[പ്രമാണം:46329 sanskrit 2day camp.jpg|ലഘുചിത്രം|'''sanskrit day''']] | ||
[[പ്രമാണം:46329 SANSKRIT DAY.jpg|ലഘുചിത്രം|'''SANSKRIT DAY''']] | [[പ്രമാണം:46329 SANSKRIT DAY.jpg|ലഘുചിത്രം|'''SANSKRIT DAY''']] | ||
വരി 38: | വരി 38: | ||
==== <u>ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28</u> ==== | ==== <u>ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28</u> ==== | ||
REVERBERATION 2022 എന്ന പേരിൽ ദേശീയ ശാസ്ത്ര ദിനം സ്കൂളിൽ ആചരിച്ചു . സയൻസ് ഡേ സ്പെഷ്യൽ അസ്സെംബ്ലയിയിൽ സർ സി വി രാമൻ അനുസ്മരണം നടത്തി .പ്രഥമാദ്ധ്യാപിക Sr. മോളിക്കുട്ടി ജോസഫ് , മേഴ്‌സി ടീച്ചർ എന്നിവർ കുട്ടികൾക്കു ശാസ്ത്ര ദിന സന്ദേശം നൽകി . കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുവാൻ തക്കവിധം ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ , കൂടാതെ സാംസങ് ഇന്ത്യ ഗ്ലോബൽ ഓപ്പറേഷൻസ് -മുംബൈ ചീഫ് മാനേജർ ശ്രീ ജെയിംസ് രാജ് കുട്ടികൾക്കു സന്ദേശവും ആശംസകളും നൽകി . [[പ്രമാണം:46329 Sports day1.jpg|ലഘുചിത്രം|'''Sports day moment''']] | REVERBERATION 2022 എന്ന പേരിൽ ദേശീയ ശാസ്ത്ര ദിനം സ്കൂളിൽ ആചരിച്ചു . സയൻസ് ഡേ സ്പെഷ്യൽ അസ്സെംബ്ലയിയിൽ സർ സി വി രാമൻ അനുസ്മരണം നടത്തി .പ്രഥമാദ്ധ്യാപിക Sr. മോളിക്കുട്ടി ജോസഫ് , മേഴ്‌സി ടീച്ചർ എന്നിവർ കുട്ടികൾക്കു ശാസ്ത്ര ദിന സന്ദേശം നൽകി . കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുവാൻ തക്കവിധം ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ , കൂടാതെ സാംസങ് ഇന്ത്യ ഗ്ലോബൽ ഓപ്പറേഷൻസ് -മുംബൈ ചീഫ് മാനേജർ ശ്രീ ജെയിംസ് രാജ് കുട്ടികൾക്കു സന്ദേശവും ആശംസകളും നൽകി . | ||
==== <u>ശിശുദിനം നവംബർ 14</u> ==== | |||
സെന്റ് സേവിയേഴ്സ് യു പി സ്കൂൾ പച്ച എല്ലാ ശിശുദിനങ്ങളും കുട്ടികൾക്കായി വൈവിധ്യമാർന്ന രീതിയിൽ കുട്ടികൾക്കായി സ്പെഷ്യൽ പരിപാടികൾ നടത്തി വരുന്നു. ആന്നേ ദിവസം രാഷ്ട്ര പിതാവായിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്രുവിന്റെ സ്മരണ എല്ലാവരിലും എത്തിക്കുവാൻ തക്കവിധത്തിലുള്ള പരിപാടികൾ നടത്തുന്നു. വിളംബര ജാഥയും മധുര വിതരണവും കുട്ടികളുടെ പ്രത്യേക അസ്സെംബ്ലയും കുട്ടികൾക്കായി പ്രത്യേക പരിപാടികളും നടത്തി ശിശുദിനം ഏറ്റവും മനോഹരമായി ആഘോഷിക്കുന്നു. പ്രശക്തരായ വ്യക്തികളുടെ ആശംസകൾ സ്കൂൾ യു ട്യൂബ് ചാനലിലൂടെ കുട്ടികളിലേക് ഏത്തിച്ചു പോരുന്നു[[പ്രമാണം:46329 Sports day1.jpg|ലഘുചിത്രം|'''Sports day moment''']] | |||
[[പ്രമാണം:46329 Sports day4.jpg|ലഘുചിത്രം|'''Sports day''']] | [[പ്രമാണം:46329 Sports day4.jpg|ലഘുചിത്രം|'''Sports day''']] | ||
[[പ്രമാണം:46329 Sports day CUP.jpg|ലഘുചിത്രം|'''Sports day cup''']] | [[പ്രമാണം:46329 Sports day CUP.jpg|ലഘുചിത്രം|'''Sports day cup''']] | ||
[[പ്രമാണം:46329 Sports day WINNERS.jpg|ലഘുചിത്രം|'''WINNERS green house''']] | [[പ്രമാണം:46329 Sports day WINNERS.jpg|ലഘുചിത്രം|'''WINNERS green house''']] | ||
[[പ്രമാണം:46329 science day.jpg|ലഘുചിത്രം|'''science day''']] | |||
[[പ്രമാണം:46329 childrensday.jpg|ലഘുചിത്രം|'''Childrensday''']] | |||
[[പ്രമാണം:46329 CHILDRENS CELEBRATION.jpg|ലഘുചിത്രം|'''CHILDRENSDAY CELEBRATION''']] |