"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:58, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→സ്കൂൾസ്ഥാപകന് നൂറാം പിറന്നാൾ
വരി 156: | വരി 156: | ||
<p style="text-align:justify">'''ഘോഷയാത്ര, പിറന്നാൾസദ്യ, പൊതുസമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. 3 പി. എമ്മിന് നടന്ന പൊതുയോഗത്തിൽ പീരുമേട് എം.എൽ.എ ഇ. എസ്. ബിജിമോൾ അദ്ധ്യക്ഷത നിർവഹിച്ചു ആഘോഷകമ്മിറ്റി ചെയർമാൻ വിമൽ ശങ്കർ സ്വാഗതവും, ഇടുക്കി എം. പി. പി ടി തോമസ് ഉദ്ഘാടനവും നിർവഹിച്ചു. ഉടുമ്പൻചോല എം.എൽ.എ കെ. കെ. ജയചന്ദ്രൻ ആദര സമർപ്പണം നടത്തി.'''</p> | <p style="text-align:justify">'''ഘോഷയാത്ര, പിറന്നാൾസദ്യ, പൊതുസമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. 3 പി. എമ്മിന് നടന്ന പൊതുയോഗത്തിൽ പീരുമേട് എം.എൽ.എ ഇ. എസ്. ബിജിമോൾ അദ്ധ്യക്ഷത നിർവഹിച്ചു ആഘോഷകമ്മിറ്റി ചെയർമാൻ വിമൽ ശങ്കർ സ്വാഗതവും, ഇടുക്കി എം. പി. പി ടി തോമസ് ഉദ്ഘാടനവും നിർവഹിച്ചു. ഉടുമ്പൻചോല എം.എൽ.എ കെ. കെ. ജയചന്ദ്രൻ ആദര സമർപ്പണം നടത്തി.'''</p> | ||
<p style="text-align:justify">'''ഇടുക്കി ജില്ലാ കളക്ടർ ടി. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.സി.ജെയിംസ്, പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.എൻ.തങ്കച്ചൻ എന്നിവർ പങ്കടുത്തു.അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, അഡ്വ. സി. കെ. വിദ്യാസാഗർ, ബഹു. മുഹമ്മദ് റാഫി മൗലവി തുടങ്ങി സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയുണ്ടായി. വാർഡ് മെമ്പറും ജനറൽ കൺവീനറുമായ കെ.വി.സുരേഷ് കുമാർനന്ദി പ്രകാശിപ്പിച്ചു.'''</p> | <p style="text-align:justify">'''ഇടുക്കി ജില്ലാ കളക്ടർ ടി. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.സി.ജെയിംസ്, പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.എൻ.തങ്കച്ചൻ എന്നിവർ പങ്കടുത്തു.അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, അഡ്വ. സി. കെ. വിദ്യാസാഗർ, ബഹു. മുഹമ്മദ് റാഫി മൗലവി തുടങ്ങി സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയുണ്ടായി. വാർഡ് മെമ്പറും ജനറൽ കൺവീനറുമായ കെ.വി.സുരേഷ് കുമാർനന്ദി പ്രകാശിപ്പിച്ചു. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം/സ്കൂൾസ്ഥാപകന് നൂറാം പിറന്നാൾ|കൂടുതൽ ചിത്രങ്ങൾ കാണുക....]]'''</p> | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | !'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | ||
|} | |} |