"എ.എം.എൽ.പി.എസ്.തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Jktavanur എന്ന ഉപയോക്താവ് എ.എം.എൽ.പി,എസ്.തിരൂർ എന്ന താൾ എ.എം.എൽ.പി.എസ്.തിരൂർ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
(വ്യത്യാസം ഇല്ല)
|
19:56, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Ł
എ.എം.എൽ.പി.എസ്.തിരൂർ | |
---|---|
വിലാസം | |
ആനപ്പടി തിരൂർ മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 19758 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
അവസാനം തിരുത്തിയത് | |
12-03-2022 | Jktavanur |
== ചരിത്രം ==തിരൂർ നഗര സഭയിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തിരൂർ എ.എം.എൽ.പി.സ്ക്കൂൾ 1914-ൽ എഴുത്ത് പള്ളിക്കൂടമായി സ്ഥാപിച്ചെങ്കിലും 1939-ലാണ് എയ്ഡഡ് മാപ്പിള എൽ.പി.യായി അംഗീകരിക്കപ്പെട്ടത്. തിരൂർ നഗര സഭയിലെ തിരുത്ത് എന്നറിയപ്പെടുന്ന ഈ പ്രദേശം മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട് കിടക്കുന്നു.സ്ക്കൂളിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് ഇരട്ട റെയിൽ പാതയും മറ്റു മൂന്ന് ഭാഗത്ത് തിരൂർ -പൊന്നാനി പുഴയും ഒഴുകുന്നു.സ്ക്കൂളിൽ എത്തിപ്പെടാൻ റോഡ് സംവിധാനം ഒന്നും തന്നെയില്ല.റെയിൽ വെ ട്രാക്ക് മുറിച്ച് കടന്ന് വേണം അദ്ധ്യാപകർക്കും കുട്ടികൾക്കും സ്ക്കൂളിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞ 25 വർഷത്തിലധികമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 100 ൽ താഴെയാണ്
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==ക്ലബ് പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10°55'01.2"N ,75°54'48.9"E | zoom=16 }}