"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(dd)
No edit summary
വരി 6: വരി 6:

2021ഡിസംബറിൽ  നടന്ന ശാസ്ത്ര രംഗം സിറ്റി '''സബ്ജില്ലാ തല ജീവചരിത്രക്കുറിപ്പു''' '''മത്സരത്തിൽ''' ഭഗത്  എ.കെ (ക്‌ളാസ് :8)എന്ന കുട്ടിക്ക് രണ്ടാം സ്ഥാനം  ലഭിച്ചു.

[[പ്രമാണം:Zamo23 (2).jpg|ലഘുചിത്രം|156x156ബിന്ദു|(പോസ്റ്റർ 2 )]]

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു(2022)സെൻറർ  ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് സോഷ്യൽ ഡെവലെപ്മെൻറ്,വെസ്റ്റ് ഹിൽ  നടത്തിയ '''ചിത്ര രചനമത്സരത്തിൽ''' ശിവറാം(ക്‌ളാസ് :6സി )രണ്ടാം സ്ഥാനവും '''ദേശ ഭക്തി ഗാനമത്സരത്തിൽ''' മുഹമ്മദ് റിസ്വാൻ (ക്‌ളാസ് :6എ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വരി 52: വരി 53:

ഒന്നാം സ്ഥാനം:നിധിൻ സുധീർ (ക്‌ളാസ്  :6ബി  )

[[പ്രമാണം:Ksspzhs.jpg|ലഘുചിത്രം|208x208ബിന്ദു|'''യുറീക്കാ വിജ്ഞാനോത്സവം അവസാന റൗണ്ട് മത്സരത്തിൽ 'കാലാവസ്ഥാ വ്യതിയാനം ' എന്ന വിഷയത്തിൽ പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവറാം .കെ.കെ ( ക്‌ളാസ്:6)''']]
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743867" എന്ന താളിൽനിന്ന് ശേഖരിച്ചത്