"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}'''നാൾ വഴികളിലൂടെ'''
  {{PHSchoolFrame/Pages}}

== '''നാൾ വഴികളിലൂടെ''' ==
'''കുടിയേറ്റ മക്കളെയും തദ്ദേശിയരായ ആളുകളെയും അറിവിന്റെ മായാലോകത്തിലേക്ക് നയിച്ച് അക്ഷരം കൊണ്ടുള്ള ജാല വിദ്യകൾ നേടികൊടുക്കുക എന്ന ദീർഘ വീക്ഷണത്തോടുകൂടി വെല്ലുവിളികളെ വിശ്വാസം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും നേരിട്ട് ആരോഗ്യദൃഢഗാത്രനായ ബഹുമാനപ്പെട്ട മറ്റത്തിലച്ചന്റെ നേതൃത്വത്തിൽ 1945 ഫെബ്രുവരി ഒന്നാം തീയതി കൈതപ്രം ന്യൂ എലിമെന്റെറി സ്കൂൾ എന്ന പേരിൽ പിറവിയെടുത്തു. മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളുടെയും, 2019-2020 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങുടെയും നാൾ വഴികളിലൂടെ ഒരു യാത്ര.'''

വരി 9: വരി 10:
'''ഉൾപ്പെടെ 900 ഓളം അംഗങ്ങളുള്ള ഒരു കുടുംബമാണ് മേരിലാന്റ്  ഹൈസ്കൂൾ .എൻ സി സി,സ്കൗട്ട് &ഗൈഡ്,ജെ ആർ സി, ഇവയുടെ യൂണിറ്റുകളും  വിവിധ ക്സബ്ബുകളും കുട്ടികളുടെ ബഹുമുഖമായ വളർച്ചയെ ലക്ഷ്യമാക്കി ഇവിടെ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജരായി വെരി.റവ.ഫാ. ഫിലിപ്പ് രാമച്ചനാടും,ഹെഡ്‌മാസ്റ്റർ ആയി ശ്രീ. ബിനോയ് കെ യും സേവനം ചെയ്യുന്നു.കോട്ടയം അതിരൂപതയിലെയും കണ്ണുൂർ ജില്ലയിലെയും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ്  മേരിലാന്റ്  ഹൈസ്കൂൾ മടമ്പം.'''

== '''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി''' ==
'''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സംഘാടക സമിതി'''

213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742859" എന്ന താളിൽനിന്ന് ശേഖരിച്ചത്