"കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 134: | വരി 134: | ||
|- | |- | ||
|11 | |11 | ||
|ദിവ്യ | |ദിവ്യ.ഡി | ||
|- | |- | ||
|12 | |12 | ||
| വരി 143: | വരി 143: | ||
|- | |- | ||
|14 | |14 | ||
|അമീന | |||
|- | |||
|15 | |||
|മുഹമ്മദ് സലീംഖാൻ | |മുഹമ്മദ് സലീംഖാൻ | ||
|- | |- | ||
| | |16 | ||
|ഗ്രീഷ്മ രാജ് | |ഗ്രീഷ്മ രാജ് | ||
|- | |- | ||
| | |17 | ||
|എ.ഷക്കീല ബീവി | |എ.ഷക്കീല ബീവി | ||
|} | |} | ||
=='''ക്ലബ്ബുകൾ'''== | =='''ക്ലബ്ബുകൾ'''== | ||
'''ഗണിത | '''ഗണിത ക്ലബ്ബ്''' | ||
'''ശാസ്ത്ര ക്ലബ്ബ്''' | '''ശാസ്ത്ര ക്ലബ്ബ്''' | ||
'''ഹെൽത്ത് | '''ഹെൽത്ത് ക്ലബ്ബ്''' | ||
'''ഹരിതപരിസ്ഥിതി | '''ഹരിതപരിസ്ഥിതി ക്ലബ്ബ്''' | ||
'''ടാലന്റ് ലാബ്''' | '''ടാലന്റ് ലാബ്(ചെസ്,കരാട്ടെ,നൃത്തം,ചിത്ര രചന)''' | ||
'''വിദ്യാരംഗം ക്ലബ്ബ്''' | '''വിദ്യാരംഗം ക്ലബ്ബ്''' | ||
17:41, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ് | |
|---|---|
| വിലാസം | |
കോഴിക്കോട് എസ്.വി.മാർക്കറ്റ് പി.ഒ. , 690573 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0476 2625686 |
| ഇമെയിൽ | skvups1936@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41248 (സമേതം) |
| യുഡൈസ് കോഡ് | 32130500105 |
| വിക്കിഡാറ്റ | Q105814298 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കരുനാഗപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
| താലൂക്ക് | കരുനാഗപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 208 |
| പെൺകുട്ടികൾ | 237 |
| ആകെ വിദ്യാർത്ഥികൾ | 445 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ.ദ്രൗപദി |
| അവസാനം തിരുത്തിയത് | |
| 12-03-2022 | 41248 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ തീരപ്രദേശമായ കോഴിക്കോടിന്റെ വിജ്ഞാന നക്ഷത്രമാണ് ഗവ.എസ്.കെ.വി.യു.പി.എസ് വിദ്യാലയം.ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നത സ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു എന്നത് സ്കൂളിന് ഏറെ അഭിമാനനിമിഷങ്ങൾ സമ്മാനിക്കുന്നു.ധാരാളം തനത് പ്രവർത്തനങ്ങൾ കൊണ്ട് സ്കൂൾ മുൻ നിരയിൽ ജൈത്രയാത്ര തുടരുന്നു.കോവിഡ് മുലം അദ്ധ്യായനം ഓൺലൈനിലേക്ക് മാറ്റപ്ഫെട്ടപ്പോഴും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ കഴിഞ്ഞത് വേറിട്ട കാഴ്ചയായി.
ചരിത്രം(കൂടുതൽ വായിക്കുക)
1936 ൽ എസ്.കെ.വി.എൽ.പി.എസ് എന്ന പേരിൽ ശ്രീ.മുഴങ്ങോട്ടുവിള കൃഷ്ണപിള്ള നാടിന് സമർപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ(കൂടുതൽ വായിക്കുക)
46 സെന്റ് സ്ഥലത്ത് മാത്രം സ്ഥിതി ചെയ്യുന്ന സ്കൂളാണെങ്കിലും സ്ഥലപരിമിതി മറികടന്നുള്ള പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.
- ജൈവവൈവിധ്യ ഉദ്യാനം.
- ഗണിതലാബ്
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- വായനാ മൂല
- ചിത്രമൂല
- ലൈബ്രറി
മികവുകൾ
- LSS/USS ഉയർന്ന വിജയശതമാനം.
- സർഗ വിദ്യാലയം "HAI HELLO" Communicative English Workshops.
- ടാലന്റ് ലാബ്(ചെസ്സ്,കരാട്ടെ,ചിത്ര രചന,സംഗിതം,നൃത്തം,പ്രവൃത്തി പരിചയം)
- കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ മികച്ച ദേശീയ തലത്തിൽ വരെ മികച്ച പ്രകടനങ്ങൾ
- പച്ചക്കറിത്തോട്ടം സ്കൂൾ വളപ്പിലും,എന്റെ വീട്ടു വളപ്പിലും പദ്ധതി
- മികച്ച ഗ്രന്ഥശാല പ്രവർത്തനങ്ങൾ.
- JRC പ്രവർത്തനങ്ങൾ.
- അമ്മമരം പദ്ധതി.
- വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ദരുടെ നേതൃത്വത്തിലുള്ള ക്ലാസ്സുകൾ.
- വിദ്യാരംഗം മികവാർന്ന പ്രവർത്തനങ്ങൾ.
- വിഷയാടിസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളും ഓൺലൈൻ ക്ലാസ്സുകളും.
- ജൈവ പച്ചക്കറി കൃഷിയിലൂടെ രുചിസമൃദ്ധം വിഷരഹിതം ഉച്ചഭക്ഷണം പദ്ധതിയിലേക്കുള്ള ചുവട് വെയ്പ്പ്
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും കൃത്യതയോടെ നടന്നുവരുന്നു. പ്രധാന പ്രവർത്തനങ്ങളും വിശദാംശങ്ങളും പ്രവർത്തനതാളിൽ നൽകിയിട്ടുണ്ട്.(പ്രവർത്തന താൾ കാണുക)
അദ്ധ്യാപകർ
| Sl.No | പേര് |
|---|---|
| 1. | കെ.ദ്രൗപദി |
| 2 | ആർ.സുമ |
| 3 | കെ.ജെ.നുസ്ര |
| 4 | പി.ശ്രീകല |
| 5 | എം.നദീറാബീവി |
| 6 | ആർ.ശ്രീകല |
| 7 | കെ.എ.മുബീന |
| 8 | എസ്.ഷൈനി |
| 9 | കെ.എസ്.ആർഷ |
| 10 | എസ്.ഷെഹിന |
| 11 | ദിവ്യ.ഡി |
| 12 | പ്രസീദ |
| 13 | ആതിര മോഹൻ |
| 14 | അമീന |
| 15 | മുഹമ്മദ് സലീംഖാൻ |
| 16 | ഗ്രീഷ്മ രാജ് |
| 17 | എ.ഷക്കീല ബീവി |
ക്ലബ്ബുകൾ
ഗണിത ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ലബ്ബ്
ടാലന്റ് ലാബ്(ചെസ്,കരാട്ടെ,നൃത്തം,ചിത്ര രചന)
വിദ്യാരംഗം ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
JRC
Eco ക്ലബ്ബ്
ജൈവ വൈവിധ്യം
കൃഷി ക്ലബ്ബ്
വഴികാട്ടി
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി NH 66 ലാലാജി ജംഗ്ഷന് പടിഞ്ഞാറ് പണിക്കർകടവ് റോഡ് (1.6 KM ദൂരം) റോഡിന് വടക്ക് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.04513,76.52270|width=800px|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41248
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ