"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 122: | വരി 122: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
'ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം’, ഒ എൻ വി | 'ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം’, ഒ എൻ വി യുടെ ഈ വരികൾ നെഞ്ചിലേറ്റി മാതൃ വിദ്യാലയ മുറ്റത്തേക്കു ഒരുപാടു മധുര സ്മരണകളുമായി കടന്നു വരുന്ന പൂർവ്വ വിദ്യാർത്ഥികളാൽ നമ്പന്നമാണ് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. നീണ്ട ഇടവേളകൾക്കു ശേഷമുള്ള സഹപാഠികളുടെ വികാര നിർഭരമായ കണ്ടു മുട്ടലുകൾക്കു സാക്ഷ്യം വഹിക്കേണ്ടി വരുന്ന അസുലഭ നിമിഷങ്ങൾ എന്നുമീ വിദ്യാലയത്തിന്റെ സുകൃതമാണ്. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പാടു വ്യക്തിത്വങ്ങളൈ ലോകത്തിനു സംഭാവന ചെയ്യുവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ വിദ്യാലയം. ''<small>പ്രശസ്തരായ പൂർവ്വവിദ്യാർഥികളുടെ വിവര ശേഖരണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ താഴെ കൊടുത്തിരിക്കുന്ന പട്ടിക അപൂർണ്ണമാണ്.</small>'' | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|- | |- | ||