"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→തിരികെ വിദ്യാലയത്തിലേയ്ക്ക്) |
(ചെ.) (→തിരികെ വിദ്യാലയത്തിലേയ്ക്ക്) |
||
വരി 13: | വരി 13: | ||
പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|alt=തിരികെ വിദ്യലയത്തിലേയ്ക്ക്|തിരികെ വിദ്യലയത്തിലേയ്ക്ക് | പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|alt=തിരികെ വിദ്യലയത്തിലേയ്ക്ക്|തിരികെ വിദ്യലയത്തിലേയ്ക്ക് | ||
പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 2.jpg|alt=തിരികെ വിദ്യലയത്തിലേയ്ക്ക് 2|തിരികെ വിദ്യലയത്തിലേയ്ക്ക് 2 | പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 2.jpg|alt=തിരികെ വിദ്യലയത്തിലേയ്ക്ക് 2|തിരികെ വിദ്യലയത്തിലേയ്ക്ക് 2 | ||
പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 4.jpg|alt=തിരികെ വിദ്യലയത്തിലേയ്ക്ക് 4|തിരികെ വിദ്യലയത്തിലേയ്ക്ക് 4 | |||
</gallery> | </gallery> | ||
16:40, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അക്കാദമിക പ്രവർത്തനങ്ങൾ
P A Jackson Headmaster (2020-Contd.)
തിരികെ വിദ്യാലയത്തിലേയ്ക്ക്
-
തിരികെ വിദ്യലയത്തിലേയ്ക്ക്
-
തിരികെ വിദ്യലയത്തിലേയ്ക്ക് 2
-
തിരികെ വിദ്യലയത്തിലേയ്ക്ക് 4
കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച സ്കൂൾ പഠനം 2021 നവംബർ 1 ന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ പുനരാരംഭിച്ചു. സ്കൂളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി അധ്യാപകർ, ആരോഗ്യപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള തീരുമാനമെടുത്തു. അധ്യാപകരും അനധ്യാപകരും വിവിധ സന്നദ്ധ സംഘടനകളും PTA യും ചേർന്ന് സ്കൂളും പരിസരവും അണുവിമുക്തമാക്കി. ബെഞ്ച് , ഡെസ്ക് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. തലേദിവസം തന്നെ ഓരോ ക്ലാസിലെയും രക്ഷാകർത്താക്കളെ വിളിച്ച് സ്കൂൾ പരിസരം വൃത്തിയാക്കിയത് ബോധ്യപ്പെടുത്തി.സ്കൂളും പരിസരവും അലങ്കരിച്ചു. നവംബർ 1ന് പ്രവേശനോത്സവം വാർഡ് കൗൺസിലർ മുൻ മുനിസിപ്പൽ ചെയർമാൻ ശ്രീ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ അധ്യാപകരുടെ അകമ്പടിയോടെ ആനയിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മധുരം നൽകി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം
Unitwise Evaluations and Monthly Class PTA.
Precious Children - Special care for weak students by taking compensatory classes and evaluation tests. Taking additional help from BRC appointed teachers those who help CWSN.
Special Traing for students participating competitive exams - LSS and USS and NMMS
2021-22 പത്താം ക്ലാസ്സ് കുട്ടികൾക്ക് ക്ലാസ് PTA ഓഫ് ലൈനായി സംഘടിപ്പിക്കുകയും അവരുടെ സമ്മതത്തോടെ യൂണിറ്റ് ടെസ്റ്റുകളും അധിസമയ ക്ലാസ്സുകളും നടത്തുന്നതിന് തീരുമാനിച്ചു.
Special care for Class X students - conducting unitwise tests and calling meetings with parents together with students and discussing progress. Giving additional materials for outstanding students focussing A+. പ്രാർത്ഥനാപൂർവ്വം 'പ്രഭാതം മുതൽ പ്രദോഷം വരെ' രാവിലെ 7 മണിമുതൽ തുടങ്ങുന്ന പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- കായിക പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- ഗണിത ശാസ്ത്രക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- സീഡ് (മാതൃഭൂമി)
- നല്ലപാഠം (മലയാള മനോരമ)
- ഫിലിം ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- റേഡിയോക്ലബ്ബ്
- നേർക്കാഴ്ച
PTA
- കോവിഡ് ബോധവത്കരണ ക്ലാസ്സുകൾ
- കോവിഡ് ബോധവത്കരണ ഷോർട്ട് ഫിലിംസ് - COVID protocol - Social Distancing
ഉച്ചഭക്ഷണ പരിപാടി വിലയിരുത്തലുകൾ
ഭക്ഷ്യസുരക്ഷ കമ്മിറ്റി
പഠന നിലവാര ചർച്ചകൾ
Students Protection Team
School Welfare Planning and Programme Workout