"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി |
പ്രവർത്തനങ്ങൾ തിരുത്തി |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}'''വായനാ വസന്തം..''' | ||
എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക വായനയ്ക്കായി പുസ്തകങ്ങൾ നൽകുന്നതിനോടനുബന്ധിച്ച്26/11/21 ന് പുസ്തക വിതരണോത്ഘാടനവും , LP, UP, HS വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'അതിജീവനം' മാസികയുടെ പ്രകാശനവും നടന്നു. | |||
ബഹു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് മെംബറും പി.ടി.എ.പ്രസിഡന്റുമായ ശ്രീമതി. ജയ്മി ജോർജ്ജ് ആണ് പ്രകാശനം നിർവഹിച്ചത്. | |||
'''3/12/21 - ലോക ഭിന്നശേഷി ദിനാചരണം.''' | |||
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വൈകല്യങ്ങളെ അതിജീവിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങളും, അവരെക്കുറിച്ചുള്ള കുറിപ്പുകളും ചേർത്ത് പതിപ്പ് തയ്യാറാക്കുവാൻ LP, UP , HS വിഭാഗത്തിലെ കുട്ടികൾ വളരെ ആേവശത്തോടെ പ്രവർത്തിച്ചു. | |||
BRC തലത്തിൽ നടന്ന ഓൺലൈൻ പരിപാടികളിൽ ഭിന്നശേഷി ക്കാരായ കുട്ടികൾ ദീപ ടീച്ചറുടെ നേതൃത്വത്തിൽ പങ്കെടുത്തു. | |||
'''14/12/21 - ഊർജ സംരക്ഷണ ദിനം.''' | |||
ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ശ്രീമതി ആശ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. | |||
സ്കൂൾ അസംബ്ലിയിൽ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. | |||
തുടർ പ്രവർത്തനമായി ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നിവ നൽകി. എല്ലാ വിദ്യാർത്ഥികളും വളരെ നന്നായി തുടർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. | |||
'ഊർജ സംരക്ഷണം നിത്യജീവിതത്തിൽ' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. | |||
'''30/1/22 - രക്തസാക്ഷിത്വ ദിനം''' | |||
രക്തസാക്ഷിത്വ ദിനാചരണവുമായി ബന്ധപ്പെട്ട് , രാഷ്ട്രത്തിനായി ജീവൻ സമർപ്പിച്ച വരെ ആദരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആര്യ ടീച്ചറുടെ നേതൃത്വത്തിൽ 'Martyr's day' എന്ന പേരിൽ വീഡിയോ തയ്യാറാക്കി. | |||
ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
'''21/2/22 - മാതൃഭാഷാ ദിനാചരണം.''' | |||
മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് കവിതകൾ, നാടൻ പാട്ടുകൾ, പോസ്റ്റർ നിർമ്മാണം, ചിത്രരചന എന്നിവ നടത്തി. | |||
മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ ലഭിക്കാൻ പ്രവർത്തനങ്ങൾ വളരെ സഹായകമായി. | |||
'''28/2/22 - ദേശീയ ശാസ്ത്ര ദിനം.''' | |||
ശാസ്ത്രാഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു | |||
ലഘുപരീക്ഷണങ്ങൾ പരിചയപ്പെടുത്തി. | |||
'''പറവകൾക്കൊരു പാനപാത്രം'''' | |||
JRC യുടെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ' പറവകൾക്കൊരു പാനപാത്രം' പദ്ധതി ആരംഭിച്ചു. | |||
തുടർ പ്രവർത്തനമായി ക്ലബ്ബ് അംഗങ്ങൾ വീടുകളിൽ പറവകൾക്കുള്ള കുടിവെള്ള സൗകര്യം ഒരുക്കി. | |||
'''കരാട്ടെ പരിശീലനം''' | |||
ഒല്ലൂക്കര BRC യുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ 6, 7, 8, 9 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നൽകി. ആഴ്ചയിൽ 2 ദിവസമാണ് ട്രെയിനർ പരിശീലനം നൽകിയത് . സ്വ സുരക്ഷയ്ക്കും അതിലൂടെ സാമൂഹ്യ വളർച്ചയുമാണ് കരാട്ടെ പരിശീലനം ലക്ഷ്യം വെക്കുന്നത്. | |||