"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,041 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2022
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
=== '''വിദ്യാലയ ചരിത്രം''' ===
=== '''വിദ്യാലയ ചരിത്രം''' ===
അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്ന  തവരാപറമ്പ്   പ്രദേശത്തിന്. ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്ന  തവരാപറമ്പ്   പ്രദേശത്തിന് ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .അരീപ്പുറത്ത് മൊയ്തീൻകുട്ടി മുസ്ല്യർ, കുളങ്ങര അലവി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ട് ലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാരുടെ പ്രവർത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കംകുറിച്ചതും വികസനപ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടുപോയതും. പീടികമുറിയിൽ നിന്ന് പിന്നീട് തവരാപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1968ലാണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചത്.[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]
അരീപ്പുറത്ത് മൊയ്തീൻകുട്ടി മുസ്ല്യർ, കുളങ്ങര അലവി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ട് ലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാരുടെ പ്രവർത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കംകുറിച്ചതും വികസനപ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടുപോയതും. പീടികമുറിയിൽ നിന്ന് പിന്നീട് തവരാപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1968ലാണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചത്.[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 77:


===1. ഓൺലൈൻ പഠനം===
===1. ഓൺലൈൻ പഠനം===
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞനങ്ങളുടെ സ്കൂൾ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍‍‍‍ൂക]]
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞങ്ങളുടെ സ്കൂൾ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍‍‍‍ൂക]]


=== 2 .ഗൃഹ സന്ദർശനം ===
=== 2 .ഗൃഹ സന്ദർശനം ===
വരി 103: വരി 102:
ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 9 സ്ഥിര അധ്യാപകരും,4 താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.
ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 9 സ്ഥിര അധ്യാപകരും,4 താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.


കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/നിലവിലെ ജീവനക്കാർ|ക്ലിക്ക് ചെയ്യുക]]
കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/നിലവിലെ ജീവനക്കാർ|ക്ലിക്ക് ചെയ്യുക]]


=== പിടിഎ ===
=== പിടിഎ ===
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്. എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മദർ പി ടി എ പ്രസിഡന്റ് സൽമത്ത് എന്നിവരാണ്
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്. എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മദർ പി ടി എ പ്രസിഡന്റ് സൽമത്ത് എന്നിവരാണ്
=== സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ===
<center></center>അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് തവരാപറമ്പ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.നമ്മുടെ എസ് എം സി ചെയർമാൻ പി മൂസക്കുട്ടി അവർകൾ ആണ്,


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741248" എന്ന താളിൽനിന്ന് ശേഖരിച്ചത്