"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 54: | വരി 54: | ||
'''കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുക എന്ന ലക്ഷ്യവുമായി നമ്മുടെ സ്കൂളിൽ തുടങ്ങിവച്ച തനതായ പരിപാടിയാണ് തെരേസ്യൻ റൈസിംഗ് ബെൽ എന്ന ഉണർത്തുമണി പ്രോഗ്രാം.2020-21 ൽ ആരംഭിച്ച ഈ പ്രോഗ്രാം 100% വിജയകരമായി ആവിഷ്കരിക്കാൻ സാധിച്ചു. ഈ പരിപാടിയിലൂടെ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുന്നതിനും പഠനാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനും സാധിച്ചു. ഇപ്പോൾ ഈ പരിപാടി രാവിലെ അഞ്ചര മണിക്ക് നടത്തിവരുന്നു. '''ഇംഗ്ലീഷ് ഭാഷ, ഗ്രാമർ എന്നിവ കൈകാര്യം ചെയ്യുന്ന ഈ ക്ലാസ് ഇംഗ്ലീഷ് അധ്യാപകനായ റവ. ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആണ് നടത്തുന്നത്.'''''' | '''കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുക എന്ന ലക്ഷ്യവുമായി നമ്മുടെ സ്കൂളിൽ തുടങ്ങിവച്ച തനതായ പരിപാടിയാണ് തെരേസ്യൻ റൈസിംഗ് ബെൽ എന്ന ഉണർത്തുമണി പ്രോഗ്രാം.2020-21 ൽ ആരംഭിച്ച ഈ പ്രോഗ്രാം 100% വിജയകരമായി ആവിഷ്കരിക്കാൻ സാധിച്ചു. ഈ പരിപാടിയിലൂടെ കുട്ടികളെ അതിരാവിലെ വിളിച്ചുണർത്തുന്നതിനും പഠനാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനും സാധിച്ചു. ഇപ്പോൾ ഈ പരിപാടി രാവിലെ അഞ്ചര മണിക്ക് നടത്തിവരുന്നു. '''ഇംഗ്ലീഷ് ഭാഷ, ഗ്രാമർ എന്നിവ കൈകാര്യം ചെയ്യുന്ന ഈ ക്ലാസ് ഇംഗ്ലീഷ് അധ്യാപകനായ റവ. ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ ആണ് നടത്തുന്നത്.'''''' | ||
[[പ്രമാണം:34046 risingbell2.jpeg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു| '''ഉണർത്തു മണി''']] | [[പ്രമാണം:34046 risingbell2.jpeg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു| '''ഉണർത്തു മണി''']] | ||
== ഗുഡ് മോർണിംഗ് വിത്ത് എം ടി എച്ച് എസ് (Good morning with MTHS ) == | |||
വാട്സാപ്പിലൂടെയുംമറ്റും മറ്റുള്ളവർ തയ്യാറാക്കിയ സുപ്രഭാത സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതിന് പകരമായി മഹത് വചനങ്ങൾ കോർത്തിണക്കിക്കൊണ്ട് ക്രിയാത്മകമായ സുപ്രഭാത സന്ദേശങ്ങൾ സ്കൂളിലെ കുട്ടികൾക്കും കൂട്ടുകാർക്കും അയച്ചു നൽകുന്ന ഗുഡ് മോർണിംഗ് വിത്ത് എം റ്റി എച്ച് എസ് എന്ന വീഡിയോ ആൽബം എല്ലാ ദിവസവും അതിരാവിലെ തയ്യാറാക്കി പ്രക്ഷേപണം ചെയ്തു വരുന്നു. | |||
== അനുമോദനസമ്മേളനം. == | == അനുമോദനസമ്മേളനം. == | ||