"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GANDHI JAYANTI |
ദിനാചരണങ്ങൾ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:46329 vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവം 2018 വിജയത്തേരിൽ''' ]] | [[പ്രമാണം:46329 vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവം 2018 വിജയത്തേരിൽ''' ]] | ||
==== പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവത്തനങ്ങൾ സ്കൂളിൽ നടന്നു പോരുന്നു ==== | |||
സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സ്കൂളിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതായിരുന്നു, സ്കൂൾ യു ട്യൂബ് ചാനൽ | സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സ്കൂളിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതായിരുന്നു, സ്കൂൾ യു ട്യൂബ് ചാനൽ | ||
[[പ്രമാണം:46329 2vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവത്തിൽ മികവ് പുലർത്തിയവക്കുള്ള ഉപഹാരങ്ങൾ''' ]] | [[പ്രമാണം:46329 2vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവത്തിൽ മികവ് പുലർത്തിയവക്കുള്ള ഉപഹാരങ്ങൾ''' ]] | ||
| വരി 32: | വരി 32: | ||
[[പ്രമാണം:46329 gandhijanti.jpeg|ലഘുചിത്രം|'''GANDHI JAYANTI VIDEO PRESENTATION''']] | [[പ്രമാണം:46329 gandhijanti.jpeg|ലഘുചിത്രം|'''GANDHI JAYANTI VIDEO PRESENTATION''']] | ||
ഗാന്ധി ജയന്തി ദിനാഘോഷം എല്ലാ വർഷങ്ങളിലും വ്യത്യസ്തമായി ആചരിക്കുന്നു. ഗാന്ധിയൻ ചിന്തകൾ കുട്ടികളിലേക് എത്തിക്കുവാനും മഹാത്മാ ഗാന്ധിജിയെ അറിയുവാനും സ്കൂൾ അവസരമൊരുക്കുന്നു.മഹാത്മാ ഗാന്ധിജിയുടെ വിവിധ ജീവിത ഘട്ടങ്ങൾ കുട്ടികൾ തന്നെ വേഷപ്പകർച്ചകളിലൂടെ സ്കൂൾ യൂ ട്യൂബ് ചാനൽ ഉപയോഗപ്പെടുത്തി ജനങ്ങളിലേക് എത്തിച്ചു . ഗാന്ധിയൻ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ Dr .അജീസ് ബെൻ മാത്യു സെമിനാര് നയിചു. സ്കൂൾ പ്രഥമാദ്ധ്യാപിക Sr.മോളിക്കുട്ടി ജോസഫ് കുട്ടികൾക്കു സന്ദേശം നൽകി കൂടാതെ ക്വിസ് മ്നത്സരവും പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും ദിനാചണം മികച്ചതാക്കി. | ഗാന്ധി ജയന്തി ദിനാഘോഷം എല്ലാ വർഷങ്ങളിലും വ്യത്യസ്തമായി ആചരിക്കുന്നു. ഗാന്ധിയൻ ചിന്തകൾ കുട്ടികളിലേക് എത്തിക്കുവാനും മഹാത്മാ ഗാന്ധിജിയെ അറിയുവാനും സ്കൂൾ അവസരമൊരുക്കുന്നു.മഹാത്മാ ഗാന്ധിജിയുടെ വിവിധ ജീവിത ഘട്ടങ്ങൾ കുട്ടികൾ തന്നെ വേഷപ്പകർച്ചകളിലൂടെ സ്കൂൾ യൂ ട്യൂബ് ചാനൽ ഉപയോഗപ്പെടുത്തി ജനങ്ങളിലേക് എത്തിച്ചു . ഗാന്ധിയൻ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ Dr .അജീസ് ബെൻ മാത്യു സെമിനാര് നയിചു. സ്കൂൾ പ്രഥമാദ്ധ്യാപിക Sr.മോളിക്കുട്ടി ജോസഫ് കുട്ടികൾക്കു സന്ദേശം നൽകി കൂടാതെ ക്വിസ് മ്നത്സരവും പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും ദിനാചണം മികച്ചതാക്കി. | ||
==== <u>കായികമേള</u> ==== | |||
[[പ്രമാണം:46329 Sports day.jpg|ലഘുചിത്രം|'''Sports day''']] | |||
കുട്ടികളുടെ പഠന മികവിനൊപ്പം കായിക പരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുവാനും കായികമേള സ്കൂളിൽ നടത്തി വരുന്നു. ഈ വർഷവും പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് കായികമേള നടത്തുവാൻ സാധിച്ചു . കുട്ടികളെ HOUSE-WISE തിരിചു മത്സരങ്ങൾ ആവേശകരമാക്കി, ഗ്രീൻ house വിജയികളായി. പി റ്റി എ പ്രതിനിധികൾ,സ്കൂൾ മാനേജർ, പ്രഥമാധ്യാപിക, അധ്യാപക അനധ്യാപകർ എന്നിവരുടെ പിന്തുണ കായികമേള മികച്ചതാക്കി. ഒന്നാമതെത്തിയ ഗ്രീൻ house ക്യാപ്റ്റൻ പ്രഥമാധ്യാപിക Sr.മോളികുട്ടി ജോസഫിന്റെ കയ്യിൽ നിന്നും കപ്പ് ഏറ്റ് വാങ്ങി | |||
[[പ്രമാണം:46329 Sports day1.jpg|ലഘുചിത്രം|'''Sports day moment''']] | |||
[[പ്രമാണം:46329 Sports day4.jpg|ലഘുചിത്രം|'''Sports day''']] | |||
[[പ്രമാണം:46329 Sports day CUP.jpg|ലഘുചിത്രം|'''Sports day cup''']] | |||
[[പ്രമാണം:46329 Sports day WINNERS.jpg|ലഘുചിത്രം|'''WINNERS green house''']] | |||