"എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:Jaiva pachakkari..jpg|നടുവിൽ|ലഘുചിത്രം]] | |||
'''ഹരിതം''' | |||
ഹരിതം ജീവനവ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീരാമജയം എ.എൽ.പി.സ്ക്കൂളിലെ വിദ്യാർത്ഥികൾ നട്ട പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെള്ളരിക്ക, വെണ്ട, ചീര തുടങ്ങിയവയാണ് പച്ചക്കറി കൃഷി ചെയ്തത്. വിദ്യാലയത്തിൽ വേനൽക്കാല പച്ചക്കറിയായി 50 ഗ്രാബാഗിൽ വിവിധ ഇനം പച്ചക്കറികളും നട്ടു വളർത്തുന്നുണ്ട്.. | |||
വിളവെടുത്ത പച്ചക്കറികളിൽ ഒരു ഭാഗം പാലിയേറ്റീവ് കുടുംബങ്ങൾക്ക് നൽകുന്നുണ്ട്. | |||