"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
No edit summary
40230 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 35: വരി 35:
[[പ്രമാണം:40230 hello english new.jpg|ലഘുചിത്രം]]<big>ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020</big>.

== '''''അരങ്ങ്''''' ==
വീടിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന കാലത്തും കുട്ടികളിലെ സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാൻ കെ.ജി മുതൽ 7th സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളിൽ "അരങ്ങ്" ഒരുക്കി നല്കാൻ സാധിച്ചു. അവരുടെ വിവിധ കലാവാസനകൾ പ്രത്യേക ഗ്രൂപ്പുകൾ വഴി അവതരിപ്പിക്കാൻ ഒരിടം നൽകുക, അവയെ പ്രോത്സാഹിപ്പിക്കുക , മാനസികോല്ലാസം നൽകുക എന്നിവയായിരുന്നു ലക്‌ഷ്യം. ദിനാചരണങ്ങൾ ആഘോഷിച്ചിരുന്നതും ഈ ഗ്രൂപ്പുകൾ വഴിയായിരുന്നു.

"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്