"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 131: | വരി 131: | ||
<br> | <br> | ||
{{#multimaps:8.8250,76.8804|zoom=16}} | {{#multimaps:8.8250,76.8804|zoom=16}} | ||
== '''''ഡിജിറ്റൽ സപ്പോർട്ട്''''' == | |||
സ്കൂളിലെ 15 കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാനായി സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് 15 സ്മാർട്ട് ഫോൺ വാങ്ങി നൽകി. | |||
== '''''ചങ്ങാതിക്കൊരു കൈത്താങ്ങ്''''' == | |||
കോവിഡ് മൂലം പ്രതിസന്ധി നേരിട്ട കുടുംബങ്ങളിലും, കോവിഡ് ബാധിച്ച കുടുംബങ്ങളിലും ജീവിതവിഭവം , സാമ്പത്തിക സഹായം എന്നിവ ആദ്യം അധ്യാപകർ എത്തിക്കുകയും ഇതിന്റെ മാഹാത്മ്യം തിരിച്ചരിഞ്ഞു രക്ഷകർത്താക്കളും കുട്ടികളും പങ്കുചേരുകയും ചെയ്തു. കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും എല്ലാ അധ്യാപകരും ഒപ്പം നിന്നു. | |||
== '''''സ്നേഹയാത്ര''''' == | |||
'''"സ്കൂൾ ഒപ്പമുണ്ട്, ടീച്ചർ കൂടെയുണ്ട് "'''എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ കുറഞ്ഞത് രണ്ടു പ്രാവശ്യം സന്ദർശിച്ചു. പഠനനേട്ടം, ഉത്പന്നങ്ങൾ സാമ്പത്തിക -സാമൂഹിക വൈകാരിക അവസ്ഥാപഠനം എന്നിവയ്ക്കും സ്നേഹയാത്ര ലക്ഷ്യമിട്ടിരുന്നു.രക്ഷിതാക്കൾ കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്. | |||