"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 34: വരി 34:
[[പ്രമാണം:15051 atal1.jpg|ലഘുചിത്രം|275x275px|ഇൻഡസ്ട്രിയൽ വിസിറ്റ് ]]

[[പ്രമാണം:15051 satyam pp.jpg|ലഘുചിത്രം|273x273px|ഐടി ലാബ് ക്ലാസുകൾ]]

[[പ്രമാണം:15051 kite emblem.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് എംബ്ലം]]
[[പ്രമാണം:15051 hi-tech.jpg|ലഘുചിത്രം|274x274px|ഹൈടെക് സ്കൂൾ പ്രഖ്യാപനം]]

20-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.36 അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിഷ ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക്  വേഗം ചെയ്യുന്നതിന് സാധിച്ചു.

വരി 54: വരി 53:

=== ഹൈടെക് സ്കൂൾ പ്രഖ്യാപനം ===
=== ഹൈടെക് സ്കൂൾ പ്രഖ്യാപനം ===
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച "സംപൂർണ്ണ ഹൈടെക് സ്കൂൾ" പദ്ധതിയുടെ പ്രഖ്യാപനം   നമ്മുടെ സ്കൂളിലും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം എസ് വിശ്വനാഥൻ അധ്യക്ഷനായിരുന്നു.ശ്രീ .ടോമി സ്വാഗതവും  ഐ.ടി കോഡിനേറ്റർ ശ്രീ .വി.എം.ജോയ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച "സംപൂർണ്ണ ഹൈടെക് സ്കൂൾ" പദ്ധതിയുടെ പ്രഖ്യാപനം   നമ്മുടെ സ്കൂളിലും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം എസ് വിശ്വനാഥൻ അധ്യക്ഷനായിരുന്നു.ശ്രീ .ടോമി സ്വാഗതവും  ഐ.ടി കോഡിനേറ്റർ ശ്രീ .വി.എം.ജോയ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.[[പ്രമാണം:15051 kite emblem.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് എംബ്ലം|പകരം=|ഇടത്ത്‌]]
 
=== ഹൈടെക് ക്ലാസ് റൂം മെയിൻറനൻസ് ===
=== ഹൈടെക് ക്ലാസ് റൂം മെയിൻറനൻസ് ===
സ്കൂളിലെ 18 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആയ നിലയ്ക്ക് അവയുടെ പരിപാലനവും പ്രധാനപ്പെട്ടത് തന്നെയാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഹൈടെക് ക്ലാസ് മുറികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി പ്രത്യേകം ശ്രദ്ധിക്കുന്നു. അവർ ടീമുകളായി തിരിഞ്ഞ്  നിശ്ചിത ക്ലാസുകളുടെ ചുമതല ഏറ്റെടുക്കുന്നു. അവിടെ ലാപ്ടോപ്പ് പ്രൊജക്ടർ , മറ്റ് കേബിളുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവ പ്രവർത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ലിറ്റിൽ കൈറ്റ് അധ്യാപകരുടെയും ,സ്കൂൾ  എസ്. ഐ .ടി .സി യുടെയും നേതൃത്വത്തിൽ അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. പലപ്പോഴും കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ അനുഭവപ്പെടാറുള്ള പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഈ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.പ്രധാനമായും mirror display വരാത്ത ഒരു അവസ്ഥ ഉണ്ടാവാറുണ്ട്. ഈ കാര്യം വിദ്യാർത്ഥികളെ പ്രത്യേകമായി പരിശീലിപ്പിച്ച് ഉറപ്പിച്ചിട്ടുണ്ട്.