"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 491: വരി 491:
     ഒരു പ്രൈമറി വിദ്യാലയം എന്ന നിലയ്ക്ക് വിവിധ ക്ലബ്ബുകളുടെ ഏകോപനത്തിലും, പ്രവർത്തനത്തിലും , പ്രവർത്തന മേഖലകളിലും ധാരാളം പരിമിതികൾ നേരിടും... എങ്കിലും ഇച്ഛാശക്തി ഉണ്ടെങ്കിൽ ഒരു കൊച്ചു സ്കൂളിന് ധാരാളം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും.. പരിസ്ഥിതി ക്ലബ് മുതൽ ഗണിതം, സയൻസ് തുടങ്ങിയ വിഷയാധിഷ്ഠിത ക്ലബ്ബുകളും, പ്രവർത്തിപരിചയം പോലുള്ള നിർമ്മാണ അധിഷ്ഠിത ക്ലബ്ബുകളും തല്പരരായ അധ്യാപകരുടെ സഹായത്തോടെ ഒരു പ്രൈമറി വിദ്യാലയത്തിന്റെ ഭാഗമായി  പ്രവർത്തിക്കുവാൻ കഴിയും... അതിന് ലളിതമായ ഒരു ഉദാഹരണം ആണ് ഞങ്ങളുടെ എളിയ പ്രവർത്തനങ്ങൾ.... മേൽപ്രസ്താവിച്ച ക്ലബ്ബുകളുടെ എല്ലാം  പ്രവർത്തനങ്ങൾ ലളിതവും, സമഗ്രവും ആയ രീതിയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.. എന്നാൽ ഓരോ ക്ലബ്ബുകളുടെയും പ്രവർത്തന ഫലമായി ഉണ്ടാകുന്ന നിർമ്മിത വസ്തുക്കൾ പരിപാലിക്കുവാനും സൂക്ഷിച്ചു വെക്കുവാനും സുരക്ഷിതമായ ഒരു ഇടമില്ല എന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നു.. അതുകൊണ്ടുതന്നെ ഇത്തരം പ്രവർത്തനങ്ങളുടെ documentation മാത്രമാണ് കുറച്ചു വർഷങ്ങളായി ഞങ്ങളുടെ കൈവശം ഉള്ളത്.. ഇത്തരം documentation ഞങ്ങളുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും അഞ്ചു വർഷത്തിലധികമായി അപ്‌ലോഡ് ചെയ്തു വരുന്നു.. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത ഓരോ ക്ലബ്ബ് പ്രവർത്തനത്തെയും പിന്നോട്ടടിക്കുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല.. അത്തരമൊരു സാഹചര്യത്തിലാണ് ഞങ്ങളുടെ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.. സ്കൂളിലെ കായിക അധ്യാപകനായ ശ്രീ അതുൽ നേതൃത്വം കൊടുക്കുന്ന പ്രവർത്തന സംവിധാനമാണ് സ്പോർട്സ് ക്ലബ് ആയി ഇന്ന് നിലവിലുള്ളത്.. കോവിഡ് സൃഷ്ടിച്ച ശൂന്യത ഒരു പ്രവർത്തന വിസ്മൃതി ഞങ്ങളിലും സൃഷ്ടിച്ചിട്ടുണ്ട്.. എങ്കിലും കായിക ക്ഷമതയുള്ള ഒരു ഒരു കൊച്ചു തലമുറയെ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും സമൂഹത്തിലേക്ക് കൈമാറുവാൻ ഈ അധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു വരുന്നു.. ആഴ്ചയിൽ പൂർണതോതിൽ സേവനം ലഭ്യമല്ല എങ്കിലും , അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള സമയങ്ങളിൽ കുട്ടികൾക്കായി കായിക പരിശീലനം നൽകി വരുന്നു.. കായികപരിശീലനത്തോടൊപ്പം തന്നെ, മികച്ച ഒരു അച്ചടക്ക സംവിധാനം സ്ഥാപനത്തിൽ നിലനിർത്തുവാനും അതുലിന്റെ നേതൃത്വത്തിലുള്ള സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.. ഇതിനായി സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം രൂപീകരിച്ചിട്ടുണ്ട്.. മുൻവർഷങ്ങളിൽ അവർക്ക് പ്രത്യേകം യൂണിഫോം നൽകിയിരുന്നു.. കോ വിഡ് അനന്തര അധ്യയനവർഷത്തിൽ ഇത് നിലവിൽ സാധ്യമായിട്ടില്ല ... മാനസിക-ശാരീരിക അച്ചടക്കം കുട്ടികളുടെ എല്ലാ പ്രവർത്തനത്തിലും കൈവരുത്തുവാൻ കായിക അധ്യാപക നേതൃത്വത്തിലുള്ള ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.. 5, 6, 7 ക്ലാസുകളിൽ നന്നായി  ഏകദേശം അൻപതോളം കുട്ടികൾ ഈ ക്ലബ്ബിന്റെ ഭാഗമായി പ്രവർത്തിക്കുന്നു... ഇവർ എല്ലാവരും സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ഭാഗവുമാണ്....

      വിവിധ വർഷങ്ങളിലായി സേവനമനുഷ്ഠിച്ചിട്ടുള്ള എല്ലാ ഹെഡ്മാസ്റ്റർമാരും, സീനിയർ അധ്യാപകരും ഈ സംവിധാനത്തിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്നു എന്നത് സന്തോഷകരമായ ഒരു കാര്യമായി ഞങ്ങൾക്ക് അനുഭവപ്പെടുന്നു.....{{PSchoolFrame/Pages}}
      വിവിധ വർഷങ്ങളിലായി സേവനമനുഷ്ഠിച്ചിട്ടുള്ള എല്ലാ ഹെഡ്മാസ്റ്റർമാരും, സീനിയർ അധ്യാപകരും ഈ സംവിധാനത്തിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്നു എന്നത് സന്തോഷകരമായ ഒരു കാര്യമായി ഞങ്ങൾക്ക് അനുഭവപ്പെടുന്നു.....
 
='''<small>സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)</small>'''=

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739256" എന്ന താളിൽനിന്ന് ശേഖരിച്ചത്