ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Jktavanur എന്ന ഉപയോക്താവ് എം.ഡി.പി.എസ് യുപി സ്‌കൂൾ ഏഴൂർ, തിരൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്ന താൾ എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
(ചെ.) എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
 
(വ്യത്യാസം ഇല്ല)

11:01, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം


ആദ്യമാം അക്ഷരം പകർന്നു തന്നു,
അറിവുകളായിരം ചൊല്ലിത്തന്നു,
പാട്ടും കഥകളും പറഞ്ഞു തന്നു,
പാഠങ്ങളൊക്കെ പഠിപ്പിച്ചിടും,
സ്നേഹ നിധിയാം എൻ വിദ്യാലയം.......

 

ഷാസിൻ മുഹമ്മദ്‌. കെ
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത