ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15006 (സംവാദം | സംഭാവനകൾ)
അധ്യാപകർ
15006 (സംവാദം | സംഭാവനകൾ)
അധ്യാപകർ
വരി 211: വരി 211:
*ഡോ.നാരായണൻ കുട്ടി,  
*ഡോ.നാരായണൻ കുട്ടി,  
*ചന്ദ്രൻ മാസ്ററർ,
*ചന്ദ്രൻ മാസ്ററർ,
== '''[[അധ്യാപകരുടെ വിവരങ്ങൾ]]''' ==
{| class="wikitable"
!
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമനമ്പർ
!പേര്
!വിഷയം
!ചുമതലകൾ
! ഫോൺ നമ്പർ
|-
|1
|മേരി ദീപ എം ആർ
|ഗണിതം
|സ്കൗട്ട് ആൻഡ് ഗൈഡ്സ്
|9526335640
|-
| 2
|സത്യപ്രഭ. എം.
|ഗണിതം
|
| 9497644180
|-
|3
|ജോയ്സൺ ദേവസ്യ
| ഗണിതം
|എസ് ഐ ടി സി
|9847891579
|-
|4
|സക്കറിയാസ് തോമസ്
|ഗണിതം
|
|9447374509
|-
| 5
|സുലക്ഷിണ. ഇ. കെ.
|ഗണിതം
|എസ് പി സി
|9544941662
|-
|6
|സാജിറ. ടി.
|ഗണിതം
|
|9544254030
|-
|7
|രമ്യ. കെ. ടി.
|ഗണിതം
|
|9847508249
|-
|8
|മനോജ്‌ മാത്യു.
|ശാസ്ത്രം
|ഹെഡ്മാസ്റ്റർ (ഇൻ ചാർജ്)
|9846285688
|-
|9
|വിദ്യ. പി. ആർ.
|ശാസ്ത്രം
|സ്കോളർഷിപ്
|8592024610
|-
|10
|ഹെന്ററി മരിയദാസ്.എം. ആർ.
|ശാസ്ത്രം
|എൻ സി സി
|9961446376
|-
|11
|രശ്മി. ജി. ആർ.
|ശാസ്ത്രം
|
|9961843966
|-
|12
|അനിൽകുമാർ കെ ബി
|ശാസ്ത്രം
|ശാസ്ത്രമേള
|9447349102
|-
|13
|പ്രസന്ന സൈമൺ. എം.
|ശാസ്ത്രം
|
|9495365532
|-
|14
|ഷീജ ജെയിംസ്
|ശാസ്ത്രം
|
|9400443055
|-
|15
|ഷീജ. കെ.
|ശാസ്ത്രം
|
|9744495999
|-
|16
|ലിസ. സി. എൽ.
|ശാസ്ത്രം
|പരിസ്ഥിതി ക്ലബ്
|9847977614
|-
|17
|സ്വപ്ന. എ. പി.
|ശാസ്ത്രം
|ലിറ്റിൽ കൈറ്റ്സ്
|7025842668
|-
|18
|സഹദേവൻ മന്നംചിറ.
|മലയാളം
|കലാമേള
|9446489394
|-
|19
|ശശി. ടി. ആർ.
|മലയാളം
|പരിസ്ഥിതി ക്ലബ്
|7559896057
|-
|20
|ബിജു. കെ. ജി.
|മലയാളം
|ലൈബ്രറി
|9947386517
|-
|21
|ശാലിനി ചന്ദ്രൻ
|മലയാളം
|
|9526676791
|-
|22
|ബിന്ദു എ എം
|മലയാളം
|
|9207279097
|-
|23
|ധന്യ ആർ എസ്
|മലയാളം
|
|9656828880
|-
|24
|ജാസ്മിൻ തോമസ് സി
|മലയാളം
|
|9495980451
|-
|25
|ലളിത സി
|മലയാളം
|
|9495238895
|-
|26
|സുജ എം കെ
|ഇംഗ്ലീഷ്
|ജോയിന്റ് എസ് ഐ ടി സി
|9497643771
|-
|27
|സുരഭില. വി
|ഇംഗ്ലീഷ്
|
|8848773876
|-
|28
|സ്മിത എൻ പി
|ഇംഗ്ലീഷ്
|
|9562001531
|-
|29
|ബീന സി ടി
|ഇംഗ്ലീഷ്
|എൻ സി സി
|8547558615
|-
|30
|റഹ്മത്ത് ചാലിൽ
|ഇംഗ്ലീഷ്
|കലാമേള
|9496117357
|-
|31
|സരിത ജോസഫ്
|ഇംഗ്ലീഷ്
|
|9846519140
|-
|32
|ജിജി ജോസഫ്
|ഇംഗ്ലീഷ്
|എസ് പി സി
|9048156110
|-
|33
|ജോസഫ് മാനുവൽ
|ഹിന്ദി
|ടെക്സ്റ്റ് ബുക്ക്
|9048706036
|-
|34
|സതീശൻ പലചൽ
|ഹിന്ദി
|ഉച്ചഭക്ഷണം
|9446338771
|-
|35
|സന്ധ്യ എം. ബി
| ഹിന്ദി
|
|9744341750
|-
|36
|രഹന എം. കെ
|ഹിന്ദി
|
|9539290372
|-
|37
|ബിജി പി. പി
|സാമൂഹ്യ ശാസ്ത്രം
|
|9495176011
|-
|38
|ഷീന അബ്രഹാം
|സാമൂഹ്യ ശാസ്ത്രം
|
|9526812379
|-
|39
|ജിജോ വി. കെ
|സാമൂഹ്യ ശാസ്ത്രം
|ഗോത്രസാരഥി
|9746165410
|-
|40
|അഞ്ജലി  ഗോപി
|സാമൂഹ്യ ശാസ്ത്രം
|സഞ്ചയിക
|7560859176
|-
|41
|സുനിൽ കുമാർ
|സാമൂഹ്യ ശാസ്ത്രം
|
|9544782928
|-
|42
|വിൻസെന്റ് പി. വി
|സാമൂഹ്യ ശാസ്ത്രം
|
|9597652146
|-
|43
|അശ്വതി കെ. വി
|സാമൂഹ്യ ശാസ്ത്രം
|
|9747242581
|-
|44
|സുരേന്ദ്രൻ. പി
|കല
|ലിറ്റിൽ കൈറ്റ്സ്
|9744471590
|-
|45
|ജെറിൽ സെബാസ്റ്റ്യൻ
|കായികം
|സ്റ്റാഫ് സെക്രട്ടറി
|9400841782
|-
|46
|ആലീസ് കെ. വി
|പ്രൈമറി
|
|9961142340
|-
|47
|സുധിഷ് കുമാർ
|പ്രൈമറി
|ഉച്ചഭക്ഷണം
|9497396171
|-
|48
|വർക്കി ടി. പി
|പ്രൈമറി
|
|9497306822
|-
|49
|പ്രൈംസൺ എംപ്രകാശ്
|പ്രൈമറി
|
|9496105966
|-
|50
|സരസമ്മ പി. ആർ
|പ്രൈമറി
|
|9645782289
|-
|51
|റെജി പി. എം
|പ്രൈമറി
|സ്കൂൾ  ബസ്
|}
<gallery>
പ്രമാണം:15006 TEACHERS1.png
പ്രമാണം:15006 TEACHERS1.png
പ്രമാണം:15006 TEACHERS C.png
പ്രമാണം:15006 TEACHERS D.png
പ്രമാണം:15006 TEACHERS D.png
</gallery>
==വഴികാട്ടി==
==വഴികാട്ടി==
കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം
കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം

10:04, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്

ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04935 299173
ഇമെയിൽgvhssmndy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15006 (സമേതം)
എച്ച് എസ് എസ് കോഡ്12011
യുഡൈസ് കോഡ്32030100208
വിക്കിഡാറ്റQ64522739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ665
പെൺകുട്ടികൾ644
ആകെ വിദ്യാർത്ഥികൾ2089
അദ്ധ്യാപകർ71
ഹയർസെക്കന്ററി
ആൺകുട്ടികൾ322
പെൺകുട്ടികൾ338
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ44
പെൺകുട്ടികൾ76
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസലിംഅൽത്താഫ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറോയ് .വി .ജെ
പ്രധാന അദ്ധ്യാപകൻമനോജ് മാത്യു
പി.ടി.എ. പ്രസിഡണ്ട്ബിനു പി.പി
എം.പി.ടി.എ. പ്രസിഡണ്ട്ഗ്ലാഡിസ് ചെറിയാൻ
അവസാനം തിരുത്തിയത്
12-03-202215006
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.1950-ലാണ് മാനന്തവാടി ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മനസിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടമായിത്തന്നെ മാനന്തവാടി നിലനിൽക്കുകയാണ്.


ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യകളുടെ ഭാഗമായിരുന്നു മലബാർ. മലബാറിന്റെ ഒരുഭാഗമായി ഈ പശ്ചിമഘട്ട നിരകളും പ്രദേശങ്ങളും. കാർഷിക മേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്നേഹിച്ച്സംരക്ഷിച്ച് പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്ന ഒരു കൂട്ടം ജനത. വിരലിലെണ്ണാവുന്ന ചില വ്യക്തികൾക്കല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി നിലനിന്നിരുന്ന കാലം . എന്നാൽ അത്ഭുതമെന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായ് തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർത്ഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ! . പിന്നീട് 1944ൽ കല്പറ്റയിൽ ശ്രീ. ജിനചന്ദ്രൻ എം ജെ അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്, മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു.ലോവർ എലിമെന്ററി സ്കൂളെന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ പഠനം നിലച്ചു പോകുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണ് ഉണ്ടായത്. സാധാരണക്കാർക്കാകട്ടെ ഉന്നത പഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറേ നല്ല മനസുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനവും കൂടി ഒത്തുചേരുകയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂളെന്ന മഹാസ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുമായിരുന്നു.1950ൽ ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിരത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായിമാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.


  1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന  ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട്  അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.

ചരിത്രം

തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന്  തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് (കൂടുതൽ വായിക്കാം )

ഭൗതികസൗകര്യങ്ങൾ

സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , 400 മീ. ട്രാക്കോ

ടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട നില

വാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം , ട്രാഫിക് പാർക്ക് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .


വിജയോത്സവം 2021
2020-21 അധ്യയന വർഷത്തിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന് .......

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)

നേർക്കാഴ്ച

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് ക്രമ

നമ്പർ

പേര്
1 പി.കെ. വെങ്കിടേശ്വരൻ 15 എ.ബാലഗോപാലൻ നായർ
2 മെസേഴ്സ സി 16 എം.ദേവി,
3 എൻ.ജോസഫ് 17 സരോജിനി.വി
4 ഒ.ഭാസ്കരൻ നായർ 18 ചന്ദ്രൻ മാസ്ററർ.എം
5 എം.വി അയ്യാ അയ്യർ 19 എ.രാഘവൻ
6 എം കണാരൻ, 20 എം.കെ.ജോസഫ്
7 എൻ രാധാകൃഷ്ണ മേനോൻ 21 എം.ആർ.പങ്കജാക്ഷൻ
8 പി.സി ചെറിയ കുഞ്ഞുണ്ണി രാജ 22 ചന്ദ്രൻ എം.
9 കെ.ഗോപാലൻ നായർ 23 മാനുവൽ കെ.വി.
10 സി.ഒ ബപ്പൻ 24 ഹരിദാസൻ പി.
11 എൻ.എസ് പൈ 25 കെ.കെ .നാരായണൻ
12 എ.പി ആലീസ് 26 ജോൺ മാത്യു കെ
13 ബി.സീതാലൿഷ്മി അമ്മ 27 ലില്ലി മാത്യു
14 കെ.ഭാസ്ക്കരപ്പിള്ള, 28 തോമസ് മാത്യു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.നാരായണൻ കുട്ടി,
  • ചന്ദ്രൻ മാസ്ററർ,

വഴികാട്ടി

കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം

  • വയനാട് ജില്ലയിലെ മാനന്തവാടി ടൗണിൽ നിന്നും 1 .കി.മീ. അകലെ
  • കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാർക്കിന് സമീപം.

{{#multimaps:11.78993,76.00289|zoom=16}} |}