"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
== വെങ്ങാനൂ൪-നാട്ടുപെരുമ ==
== വെങ്ങാനൂ൪-നാട്ടുപെരുമ ==
ഭാരതചരിത്രത്തിൽ വെങ്ങാനൂ൪ ഗ്രാമം മഹത്ത്വത്താൽ സമ്പന്നമാണ്. 'വേങ്ങ ഉള്ള ഊരാ'ണ്  വെങ്ങാനൂ൪ ആയതത്രേ. പ്രകൃതിരമണീയത നിറഞ്ഞ ഈ നാട്  വീരനായക൯മാരെ വള൪ത്തിയകാര്യത്തിൽ ഒട്ടും പിന്നിലല്ല. അയ്യങ്കാളിയുടെയും [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AE%E0%B4%BE%E0%B5%BC വെങ്ങാനൂ൪ പിള്ള]യുടെയും നാട്.  സാംസ്ക്കാരികമായൂം ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും  കേൾവികേട്ടനാട്.
 
 
വെങ്ങാനൂർ നാടിന്റെ മഹിമ, പെരുമ
 
ഭാരതചരിത്രത്തിൽ വെങ്ങാനൂ൪ ഗ്രാമം മഹത്ത്വത്താൽ സമ്പന്നമാണ്. 'വേങ്ങ ഉള്ള ഊരാ'ണ്  വെങ്ങാനൂ൪ ആയതത്രേ. പ്രകൃതിരമണീയത നിറഞ്ഞ ഈ നാട്  വീരനായക൯മാരെ വള൪ത്തിയകാര്യത്തിൽ ഒട്ടും പിന്നിലല്ല. അയ്യങ്കാളിയുടെയും [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AE%E0%B4%BE%E0%B5%BC വെങ്ങാനൂ൪ പിള്ള]യുടെയും നാട്.  സാംസ്ക്കാരികമായൂം ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും  കേൾവികേട്ടനാട്. വെങ്ങാനൂ൪  പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു. അതല്ല മാ൪ത്താണ്ടവ൪മ്മ  കുളത്തിനരികിലുടെ സഞ്ചരിചതുനാലാകാം ഈ പേരു വന്നത് എന്ന് മറ്റാരു കഥ.


'''കാ൪ഷികസംസ്ക്കാരം'''
'''കാ൪ഷികസംസ്ക്കാരം'''
വരി 14: വരി 18:
അനുഷ്ഠാനകലകൾ, വാദ്യങ്ങൾ   
അനുഷ്ഠാനകലകൾ, വാദ്യങ്ങൾ   


കേരളം ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും പഴമ ഉൾക്കൊണ്ട നാടാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ള്ള ചു അനുഷ്ഠാനകലകൾക്ക് പേര് കേട്ട നാടാണ് വെങ്ങാനൂർ.  നാഗപ്രീതിക്കായിട്ടുള്ള പുള്ളുവപ്പാട്ടും  നാഗരൂട്ടും, ദേവിയെ തുയിലുണർത്തുന്നതിനു വേണ്ടിയുള്ളതേ റ്റംപാട്ടും  ഉത്സവങ്ങൾക്ക് അകമ്പടി സേവിക്കാൻ ചെണ്ട മേളവും എല്ലാം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെ സമ്പന്നമാക്കുന്നു. പഴയ നാടോടി പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാൻ ഈ കലകളെ തലമുറകളായി ആചാര്യ മാർ പിൻ െ പരിശീലിപ്പിക്കുന്നു.   
കേരളം ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും പഴമ ഉൾക്കൊണ്ട നാടാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ള്ള ചു അനുഷ്ഠാനകലകൾക്ക് പേര് കേട്ട നാടാണ് വെങ്ങാനൂർ.  നാഗപ്രീതിക്കായിട്ടുള്ള പുള്ളുവപ്പാട്ടും  നാഗരൂട്ടും, ദേവിയെ തുയിലുണർത്തുന്നതിനു വേണ്ടിയുള്ളതേ റ്റംപാട്ടും  ഉത്സവങ്ങൾക്ക് അകമ്പടി സേവിക്കാൻ ചെണ്ട മേളവും എല്ലാം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെ സമ്പന്നമാക്കുന്നു. പഴയ നാടോടി പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാൻ ഈ കലകളെ തലമുറകളായി ആചാര്യ മാർ പിൻ െ പരിശീലിപ്പിക്കുന്നു. സി എസ് ഐ പള്ളിയിലെ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബാന്റ്മേളം പ്രസിദ്ധമാണ്. ഈ ബാന്റ് മേളത്തിൽ ഇതിനകമ്പടി സേവിക്കാൻ വെങ്ങാനൂർ നിവാസികൾക്കുത്സ സാഹമാണ്.   


'''മാ൪ത്താണ്ഡം കുളം - കഥ'''  
'''മാ൪ത്താണ്ഡം കുളം - കഥ'''  


വെങ്ങാനൂ൪  പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു. അതല്ല മാ൪ത്താണ്ടവ൪മ്മ  കുളത്തിനരികിലുടെ സഞ്ചരിചതുനാലാകാം ഈ പേരു വന്നത് എന്ന് മറ്റാരു കഥ.
വെങ്ങാനൂ൪  പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു. അതല്ല മാ൪ത്താണ്ടവ൪മ്മ  കുളത്തിനരികിലുടെ സഞ്ചരിചതുനാലാകാം ഈ പേരു വന്നത് എന്ന് മറ്റാരു കഥ.