"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31413 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
31413 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
വരി 2: വരി 2:




പ്രവർത്തി പരിചയം ,  കായിക വിദ്യാഭാസം , കലാവിദ്യാഭ്യാസം എന്നിവയ്ക്കും ആവശ്യമായ പ്രാധാന്യം നൽകുന്നു. സുസജ്ജമായ I.T Lab , ലൈബ്രറി എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. എല്ലാ പാഠഭാഗങ്ങൾക്കും ശേഷം വർക്ഷീറ്റ്
 
പ്രവർത്തി പരിചയം ,  കായിക വിദ്യാഭാസം , കലാവിദ്യാഭ്യാസം എന്നിവയ്ക്കും ആവശ്യമായ പ്രാധാന്യം നൽകുന്നു. സുസജ്ജമായ I.T Lab , ലൈബ്രറി എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. എല്ലാ പാഠഭാഗങ്ങൾക്കും ശേഷം വർക്ഷീറ്റ് നൽകാറുണ്ട്. കുട്ടികൾ സ്‌കൂളിലെത്തുന്ന സമയം മുതൽ അവസാന കുട്ടി മടങ്ങിപ്പോകുന്നത് വരെ കുട്ടികളോടൊപ്പം ആയിരിക്കുന്നതിന് അധ്യാപർക്ക് പ്രത്യേക ഡ്യൂട്ടി നൽകിയിട്ടുണ്ട്.
 
കുട്ടികളും,  രക്ഷിതാക്കളും , അധ്യാപകരും തമ്മിൽ ഊഷ്മള ബന്ധം തുടരുന്നതിനും , പഠനപുരോഗതി വിലയിരുത്തുന്നതിനും ക്ലാസ്സ് പി.റ്റി.എ  സംഘടിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും SRG കൂടി ക്ലാസ്സ് പ്രവർത്തനങ്ങളുടെ അവലോകനം നടത്തുന്നു. സബ്ജെക്ട് കൗൺസിൽ കൂടുകയും വിഷയബന്ധിത ചർച്ച നടത്തുകയും ചെയ്യുന്നു. ഉച്ചയ്ക്കുള്ള ഇടവേളയ്ക്ക് വിവിധ ക്ലബ്ബുകൾ ചേരുകയും അനുബന്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.