"ജി.എം.യു.പി.സ്കൂൾ കക്കാട്/അഭിമാന രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
സ്കൂളിൽ കുട്ടിയുടെ വിവിധ കഴിവുകൾ അധ്യാപകർ വിലയിരുത്തുമ്പോൾ തന്നെ അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നു.ഇതിനായി ഓരോ വിഷയവുമായും ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിൽ പ്രിന്റ് ചെയ്ത സ്റ്റാർ കൾ തയ്യാറാക്കിയിട്ടുണ്ട്.ഇവ കുട്ടിയുടെ അഭിമാന രേഖയിൽ പതിച്ചു നൽകും. | സ്കൂളിൽ കുട്ടിയുടെ വിവിധ കഴിവുകൾ അധ്യാപകർ വിലയിരുത്തുമ്പോൾ തന്നെ അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നു.ഇതിനായി ഓരോ വിഷയവുമായും ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിൽ പ്രിന്റ് ചെയ്ത സ്റ്റാർ കൾ തയ്യാറാക്കിയിട്ടുണ്ട്.ഇവ കുട്ടിയുടെ അഭിമാന രേഖയിൽ പതിച്ചു നൽകും. | ||
പഠന കാലം കൂടുതൽ താല്പര്യത്തോടെ കൈകാര്യം ചെയ്യാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് സഹായകമായിരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ മറ്റു കഴിവുകൾ കണ്ടെത്തി അംഗീകരിക്കാനും STAR നൽകാനും അധ്യാപകർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. | |||
ഓരോ കുട്ടിക്കും ഒരു മാസം ആകെ കിട്ടിയ സ്റ്റാർ കൾ കണക്കാക്കി ആ മാസത്തെ ക്ലാസ്സ് സ്റ്റാർ നെ കണ്ടെത്തും.ഇങ്ങനെ എല്ലാ ക്ലാസ്സിൽ നിന്നും കണ്ടെത്തിയ മൂന്നു സ്റ്റാർ കളെ ഓരോ മാസവും പ്രത്യേക മെഡലുകൾ (GOLD,SILVER,DIAMOND) നൽകി ആദരിക്കും.ഇവരിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കുട്ടിയെ സ്കൂൾ സ്റ്റാർ ആയി പ്രത്യേകം അനുമോദിക്കുന്നു. | ഓരോ കുട്ടിക്കും ഒരു മാസം ആകെ കിട്ടിയ സ്റ്റാർ കൾ കണക്കാക്കി ആ മാസത്തെ ക്ലാസ്സ് സ്റ്റാർ നെ കണ്ടെത്തും.ഇങ്ങനെ എല്ലാ ക്ലാസ്സിൽ നിന്നും കണ്ടെത്തിയ മൂന്നു സ്റ്റാർ കളെ ഓരോ മാസവും പ്രത്യേക മെഡലുകൾ (GOLD,SILVER,DIAMOND) നൽകി ആദരിക്കും.ഇവരിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കുട്ടിയെ സ്കൂൾ സ്റ്റാർ ആയി പ്രത്യേകം അനുമോദിക്കുന്നു. | ||