"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48230 (സംവാദം | സംഭാവനകൾ)
No edit summary
48230 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 3: വരി 3:
സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത്‌ നാരായണൻ എഴുത്തച്ചൻ  

സമൂഹത്തിന് ഈ വിദ്യാലയത്തിനോടുള്ള വൈകാരികബന്ധം [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സമന്വയം|സമന്വയം]], [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/കുട്ടികളുടെ നാട്ടൂട്ടം|കുട്ടികളുടെ നാട്ടൂട്ടം]]  പോലുള്ള പരിപാടികളിൽ നിഴലിക്കുന്നു. ആ വൈകാരിക ബന്ധത്തിന് വിദ്യാലയത്തിന്റെ കാലപ്പഴക്കവും ഒരു കാരണമാണ്. വിപുല മായ പൂർവ്വവിദ്യാർഥി സമ്പത്തുള്ള ഈ സ്ഥാപനം പ്രവർത്തന രംഗത്ത് എട്ടാം ദശകം പിന്നിടുകയാണ്.  

== '''വിദ്യാലയത്തിന്റെ തുടക്കം''' ==
1930കളുടെ ആരംഭകാലത്ത് ഏതാനും വിദ്യാദാഹികൾ അനൗപചാരികമായി ഒരു എഴുത്തുകളരി ഈ പ്രദേശത്ത് നടത്തി നോക്കി.  അടുക്കും ചിട്ടയും പാലിച്ച് സർക്കാറിന്റെ പഠനക്രമവും നിബന്ധനകളും അനുസരിച്ച് ഒരു സ്കൂളാക്കാൻ പരാജയപ്പെടുമ്പോഴാണ് അത്തരമൊരു സ്കൂൾ സ്ഥാപിച്ചു മുന്നോട്ടു കൊണ്ടു പോകാൻ പരേതനായ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ശ്രീ. ചേമത്ത് നാരായണനെഴുത്തച്ഛൻ|ശ്രീ. ചേമത്ത് നാരായണനെഴുത്തച്ഛൻ]] എന്ന അധ്യാപകനെ അന്നുള്ളവർ സ്വാഗതം ചെയ്തത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനപരിശീലനം (T.T.C) പൂർത്തിയാക്കി തൂവ്വക്കാട് സ്കൂളിൽ ജോലിചെയ്തിരുന്ന ശ്രീ. എഴുത്തച്ഛൻ താമസസ്ഥലം പാലയിൽ നിന്ന് ചാത്തല്ലൂരിലേക്ക് മാറ്റിയതായിരുന്നു. ചാത്തല്ലൂരിൽ സ്കൂൾ സ്ഥാപിക്കാനുള്ള മോഹമുപേക്ഷിച്ച് അവിടത്തെ കുട്ടികളേയും കൂടിക്കൂട്ടി ഇവിടം കർമരംഗമായി തെരഞ്ഞെടുത്തുകൊണ്ടാണ് ഊർങ്ങാട്ടിരി എലിമെന്ററി സ്കൂൾ എന്ന സ്ഥാപനമാരം ഭിച്ചത്. ഇന്നാട്ടുകാർ അദ്ദേഹത്തെ വല്യമാഷ് എന്നു വി ളിച്ചുവന്നു.

വരി 16: വരി 17:

ഹ്രസ്വമായ കാലയളവുകളിൽ ഇവിടെ അധ്യാ പനം നടത്തിയ നാട്ടുകാരും അല്ലാത്തവരുമായ നിര വധി പേരുണ്ട്. വിവിധ കാലഘട്ടങ്ങളിൽ വിദ്യാലയത്തിനു സാമൂഹിക പിന്തുണ നൽകിയ നിരവധി സ്മരണീയ വ്യക്തികളുണ്ട്. അതെല്ലാം ഈ കുറിപ്പിന്റെ ഭാഗമാകേണ്ടതുണ്ട്.

== ഭൗതിക സൗകര്യങ്ങളുടെ വളർച്ച ==
'''1935''' മുതൽ പുല്ലുമേഞ്ഞ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ച് പോന്നത്. തുടക്കത്തിൽ ഉയരം കുറഞ്ഞ രണ്ട്ക്ലാസ് മുറികളും പിന്നീട് മറ്റ് ക്ലാസുകളും.
'''1970''' ൽ ആദ്യമായി  സ്കൂളിന് ഓടുമേഞ്ഞ ഒരു കെട്ടിടം ഉണ്ടായി. ഇല്ലായ്മയിൽ നിന്ന് നല്ലൊരു കെട്ടിടം ഉണ്ടായത് ഇത്രയും കാലത്തിന് ശേഷമാണ്
.തുടർന്ന് '''1979'''ൽ രണ്ടാമതൊരു നല്ല കെട്ടിടം നിർമ്മിക്കപ്പെ ഈ കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഇപ്പേോഴും പ്രവർത്തിക്കുന്നത്. അന്നു മുതലാണ്  സ്കൂളിന് സൗകര്യ പ്രദമായ ഒരു ഓഫീസ് മുറി യുണ്ടായത്.
തുടർന്ന് പുതിയ ഡിവിഷനുകളുണ്ടായി. അങ്ങനെ '''1992''' ൽ മറ്റൊരു കെട്ടിടം കൂടി പണിയു എന്നാൽ അക്കാലത്തും പഴയ പുല്ലു മേഞ്ഞ ഉയരം കുറഞ്ഞ പ്രീ കെ.ഇ ആർ കെട്ടിടം നിലനിന്നിരുന്നു. അതിന് ഉയരം കൂട്ടാനും മേൽക്കൂര ഓടു മേയാനും മേലധികാരികളിൽ നിന്ന് അനുവാദം ലഭ്യമാക്കി.
'''1994''' ൽ ഈ കെട്ടിടം പുതുക്കി പണിതു.  അതോടെ സ്കൂളിന് നല്ല നാല് കെട്ടിടങ്ങളായി. ആ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസിൽ മൂന്ന് ക്ലാസുകൾ 2 ഡിവിഷനും ഒരു ക്ലാസ് 3 ഡിവിഷനുമായി നിലനിന്നു. പത്ത് അധ്യാപകർക്ക് സ്ഥിരനിയമനവും ലഭിച്ചു.
പിന്നീട് 2017 ഏപ്രിൽ മാസത്തിൽ കൂട്ടത്തിൽ ആദ്യം ഓട് മേഞ്ഞ കെട്ടിടം പൊളിച്ച് രണ്ട് ക്ലാസ് മുറികളുള്ള മൂന്ന് നില കെട്ടിടത്തിന്റെ പണി ആരംഭിച്ചു. 2017 ജൂൺ മാസത്തിൽ താഴത്തെ രണ്ട് ക്ലാസ് മുറികളുടെ പണി പൂർത്തിയായി ക്ലാസുകൾ ആരംഭിച്ചു. ഉപജില്ലയിൽ തന്നെ ഇത്രയും സൗകര്യത്തോടെ ടൈൽസ് പതിച്ച ക്ലാസ്മുറികളുമായി ആദ്യമായി  ഒരു എയ്ഡഡ് വിദ്യാലയം മുഖം മിനുക്കിയത് നമ്മളായിരുന്നു.  ഈ കെട്ടിടത്തോട് ചേർന്ന് നിന്നിരുന്ന പ്രി കെ ഇ ആർ കെട്ടിടം 2019 മധ്യവേനലവധി കാലത്ത് പൊളിച്ച് നീക്കി അവിടെ മൂന്ന് ക്ലാസ് മുറികൾ കൂടി പണിതു. ഇതോടെ ഒരു നിലയിൽ  5 ക്ലാസ് മുറികളുള്ള ഒറ്റ കെട്ടിടമാണ് പണി പാതി വഴിയിലായി നിൽക്കുന്നത്.
"https://schoolwiki.in/എ.എൽ.പി.എസ്._ഊർങ്ങാട്ടിരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്