"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44503 1 (സംവാദം | സംഭാവനകൾ)
No edit summary
44503 1 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഡാലുംമുഖം  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഡാലുംമുഖം  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സിഥാപിതമായി.
==[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം ചരിത്രം|ചരിത്രം]]==
==[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം ചരിത്രം|ചരിത്രം]]==
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാംകൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വാനപ്രദേശമായിരുന്നു.[https://ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം ചരിത്രം കൂടുതൽ വായിക്കാൻ]  
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാംകൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വാനപ്രദേശമായിരുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം|കൂടുതൽ വായിക്കാൻ]]  

ഔപചാരികതയോടുകൂടി ഈ സ്‌കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത് കൊല്ലവർഷം 1092 ഇടവം മുതൽക്കാണ് (08 / 10/ 1092 ) (എ .ഡി 1917 ജൂൺ).ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ .പരമേശ്വരൻപിള്ളയും ആദ്യത്തെ വിദ്യാർത്ഥി മറവങ്കോട് സ്വദേശിയായ ഡി .ബെഞ്ചമിനായിരുന്നു എ ഡി 1932 ൽ കാട്ടുതീ പടർന്നു ഈ വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടം നശിച്ചുപ്പോയി.

"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_‍ഡാലുംമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്