"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
No edit summary
29359 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
==ചരിത്രം==
==ചരിത്രം==


തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കാം]]
തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1951 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. 1951 ൽ സ്ഥാപിതമായ സെന്റ്  സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 2001 ൽ തെനംകുന്നിലെ പുതിയ സ്കൂൾ കെട്ടിടത്തിലേക്കു മാറിയപ്പോൾ, അന്നുവരെ ഹൈസ്കൂളിന്റെ  ഭാഗമായിരുന്ന യു പി വിഭാഗവും, 1960 ൽ സ്ഥാപിതമായി സ്വതന്ത്രമായി പ്രവർത്തിച്ചു പോന്നിരുന്ന സെന്റ്  സെബാസ്റ്റ്യൻസ് എൽ പി സ്കൂളും ലയിച്ചു സെന്റ്  സെബാസ്റ്റ്യൻസ് യു പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കാം]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്.  [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളോടു കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്.  [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 203: വരി 203:
==നേർക്കാഴ്ച==
==നേർക്കാഴ്ച==


'''''ഫേസ് ബുക്കിലും  ഞങ്ങൾ സജീവമാണ്. സ്വാഗതം - [https://www.facebook.com/ssupschoolthodupuzha www.facebook.com/ssupschoolthodupuzha]'''''
'''''ഫേസ് ബുക്കിലും  ഞങ്ങൾ സജീവമാണ്. സ്വാഗതം'''''
 
ഫേസ് ബുക്ക്  പേജ് '''''- [https://www.facebook.com/ssupschoolthodupuzha www.facebook.com/ssupschoolthodupuzha]'''''
 
ഫേസ് ബുക്ക് പ്രൊഫൈൽ - https://www.facebook.com/ssupschoolthodupuzha


'''''യു ട്യൂബിലും ഞങ്ങളെ തെരയാം. സ്വാഗതം -''''' [https://www.youtube.com/c/STSEBASTIANUPSTHODUPUZHA https://www.youtube.com/c/STSEBASTIANUPSTHODUPUZHA<br />]
'''''യു ട്യൂബിലും ഞങ്ങളെ തെരയാം. സ്വാഗതം -''''' [https://www.youtube.com/c/STSEBASTIANUPSTHODUPUZHA https://www.youtube.com/c/STSEBASTIANUPSTHODUPUZHA<br />]
"https://schoolwiki.in/എസ്.എസ്.യു.പി_സ്കൂൾ_തൊടുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്