"ജി എൽ പി എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

334 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാർച്ച് 2022
വരി 54: വരി 54:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ സ്കൂൾ 1909 - ൽ ഗവൺമെന്റ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യ പരിഷ്കർത്താവായ ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട് . അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്. പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരായ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.മംഗലം ഇടയ്ക്കാട് ജ്‌ഞാനേശ്വര ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന സരസ്വതി ക്ഷേത്രമാണ് മംഗലം ഗവ.എൽ.പി സ്കൂൾ . ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന സ്കൂൾ ആയതിനാൽ ഭാഗികമായ ചുറ്റുമതിലാണുള്ളത്.
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ സ്കൂൾ 1909 - ൽ ഗവൺമെന്റ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യ പരിഷ്കർത്താവായ ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട് . അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്. പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരായ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്. [[ജി എൽ പി എസ് മംഗലം/ചരിത്രം|''തുടർന്ന് വായിക്കാൻ ഒന്നുതൊടുക.'']]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737150" എന്ന താളിൽനിന്ന് ശേഖരിച്ചത്