"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 184: | വരി 184: | ||
== സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | == സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | ||
മദർ തെരേസ ഹൈസ്കൂളിന്റെ നാല്പതാമത്തെ വാർഷികവും യാത്രയയപ്പ് സമ്മേളനവും മാർച്ച് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് ഫാ.ഹ്യൂബർട്ട് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ ഏവർക്കും സ്വാഗതം ആശംസിച്ചു. 2021- 22 അധ്യയനവർഷത്തെ റിപ്പോർട്ട് ശ്രീമതി രാജി എം. അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി. എ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സ്കറിയ എതിരേറ്റ് സി എം ഐ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ ഇ കാർമൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സാംജി വടക്കേടം സി എം ഐ, ബ്ലോക്ക് മെമ്പർ ശ്രീമതി സിന്ധു രാജീവ് പി ടി എ പ്രസിഡണ്ട് ,ശ്രീ. ടോമിച്ചൻ കണ്ണയിൽ, വാർഡ് മെമ്പർ ശ്രീ. വിഷ്ണു വി,മുൻ ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് അധ്യാപക പ്രതിനിധി സിസ്റ്റർ എൽസ മാത്യു, വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീലക്ഷ്മി ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ ജോസഫ് മാത്യു ,ശ്രീ ദുർഗ പ്രസാദ് എൻ വി, ശ്രീമതി അൽഫോൻസാമ്മ ജോസഫ്, എന്നിവരുടെ ഓർമ്മകൾ നിലനിർത്തുവാൻ ഉപകരിക്കുന്ന ഫോട്ടോ അനാച്ഛാദനകർമ്മം കോർപ്പറേറ്റ് മാനേജർ നിർവഹിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് വിരമിക്കുന്ന അധ്യാപകരുടെ ഓർമ്മ ചെപ്പുകൾ പങ്കുവയ്ക്കുന്ന ചടങ്ങിനുശേഷം 2021 മാർച്ച് മാസത്തെ എസ്എസ്എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ അൻപത്തിയൊന്ന് കുട്ടികൾക്കുള്ള അവാർഡ് ദാന ചടങ്ങ് നടക്കുകയുണ്ടായി. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെസ്സി മോൾ ഈപ്പൻ ഏവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചതോടെ വാർഷിക പരിപാടികൾക്ക് തിരശ്ശീല വീണു.<gallery> | മദർ തെരേസ ഹൈസ്കൂളിന്റെ നാല്പതാമത്തെ വാർഷികവും യാത്രയയപ്പ് സമ്മേളനവും മാർച്ച് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് ഫാ.ഹ്യൂബർട്ട് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ ഏവർക്കും സ്വാഗതം ആശംസിച്ചു. 2021- 22 അധ്യയനവർഷത്തെ റിപ്പോർട്ട് ശ്രീമതി രാജി എം. അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി. എ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സ്കറിയ എതിരേറ്റ് സി എം ഐ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെ ഇ കാർമൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സാംജി വടക്കേടം സി എം ഐ, ബ്ലോക്ക് മെമ്പർ ശ്രീമതി സിന്ധു രാജീവ് പി ടി എ പ്രസിഡണ്ട് ,ശ്രീ. ടോമിച്ചൻ കണ്ണയിൽ, വാർഡ് മെമ്പർ ശ്രീ. വിഷ്ണു വി,മുൻ ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് അധ്യാപക പ്രതിനിധി സിസ്റ്റർ എൽസ മാത്യു, വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീലക്ഷ്മി ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ ജോസഫ് മാത്യു ,ശ്രീ ദുർഗ പ്രസാദ് എൻ വി, ശ്രീമതി അൽഫോൻസാമ്മ ജോസഫ്, എന്നിവരുടെ ഓർമ്മകൾ നിലനിർത്തുവാൻ ഉപകരിക്കുന്ന ഫോട്ടോ അനാച്ഛാദനകർമ്മം കോർപ്പറേറ്റ് മാനേജർ നിർവഹിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് വിരമിക്കുന്ന അധ്യാപകരുടെ ഓർമ്മ ചെപ്പുകൾ പങ്കുവയ്ക്കുന്ന ചടങ്ങിനുശേഷം 2021 മാർച്ച് മാസത്തെ എസ്എസ്എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ അൻപത്തിയൊന്ന് കുട്ടികൾക്കുള്ള അവാർഡ് ദാന ചടങ്ങ് നടക്കുകയുണ്ടായി. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി സെസ്സി മോൾ ഈപ്പൻ ഏവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചതോടെ വാർഷിക പരിപാടികൾക്ക് തിരശ്ശീല വീണു. | ||
<gallery> | |||
പ്രമാണം:34046 A1.jpeg | പ്രമാണം:34046 A1.jpeg | ||
</gallery> | </gallery> | ||
== ട്രാഫിക് ബോധവൽക്കരണ ക്ലാസ് == | |||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 9. 3. 2022 ,ഉച്ചയ്ക്ക് രണ്ട് മണിക്ക് ട്രാഫിക്കിനെ പറ്റി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. എറണാകുളം കമ്മീഷനെറ്റിലെ സീനിയർ സി പി ഒ രശാന്ത് സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ചെറിയ ചെറിയ കഥകളിലൂടെ സ്വന്തം അനുഭവങ്ങളിലൂടെ രസകരമായ ഭാഷയിൽ ട്രാഫിക് നിയമങ്ങളെപ്പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കി. ഈ സ്കൂളിലെ1998ബാച്ചിലെ പൂർവവിദ്യാർഥി കൂടിയാണ് സാർ. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തമായി പറഞ്ഞു തന്നു. സ്വന്തം സുരക്ഷയ്ക്കും ഒപ്പം മറ്റുള്ളവരുടെ സുരക്ഷയും കൂടി ശ്രദ്ധിയ്ക്കേണ്ടതാ ണെന്ന ബോധം കുട്ടികളിൽ ഉണ്ടായി.ജീവിതത്തിൽ കൃത്യനിഷ്ഠ പാലിക്കേണ്ടതിനേകുറിച്ചും ചിട്ടയായി ജീവിതം നയിയ്ക്കേണ്ടത്തിനെപ്പറ്റിയും പറഞ്ഞു.റോഡിൽ അപകടം സംഭവിച്ചാൽ കുട്ടികൾക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെകുറിച്ചും അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പരുകളും ലഭിച്ചു. | |||
== 2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ == | == 2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ == | ||