"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ /എസ്.പി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsspullanur (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|spc' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gvhsspullanur (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Spc.jpeg.jpg|ലഘുചിത്രം|spc]]
കുട്ടികളിൽ പൗരബോധം, അച്ചടക്കം, കൃത്യനിഷ്ഠ, സഹജീവി സ്നേഹം തുടങ്ങിയ മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കാനും നല്ലൊരു പൗരനായി രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാകാനും ലക്ഷ്യം വച്ച് 2019 ജൂൺ മാസത്തിൽ ആരംഭിച്ച  SPC യൂണിറ്റ് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി മുന്നോട്ട് കുതിക്കുകയാണ്.[[പ്രമാണം:Spc.jpeg.jpg|ലഘുചിത്രം|spc]]അധ്യാപകരായ ശ്രീ ജിനേഷ്,ശ്രീമതി ആനിമേരി ജോർജു മാണ് തുടക്കം മുതൽ SPC യുടെ  പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി കൊണ്ടുപോകുന്നത്.