"സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school}} | {{prettyurl|Name of your school}}{{Schoolwiki award applicant}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കൊരട്ടി മുടപുഴ | |സ്ഥലപ്പേര്=കൊരട്ടി മുടപുഴ | ||
വരി 76: | വരി 74: | ||
* വായനാമുറി | * വായനാമുറി | ||
* വൃത്തിയുള്ള ശൗചാലയങ്ങൾ | * വൃത്തിയുള്ള ശൗചാലയങ്ങൾ | ||
* [[{{PAGENAME}}സുരക്ഷിതമായ കളിസ്ഥലം|സുരക്ഷിതമായ കളിസ്ഥലം]] | * [[{{PAGENAME}}സുരക്ഷിതമായ കളിസ്ഥലം|സുരക്ഷിതമായ കളിസ്ഥലം]] | ||
* ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള | * ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള | ||
* മനോഹരമായ പൂന്തോട്ടം | * മനോഹരമായ പൂന്തോട്ടം |
20:22, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി | |
---|---|
വിലാസം | |
കൊരട്ടി മുടപുഴ സെന്റ് . മേരീസ് എൽ .പി .എസ് കൊരട്ടി , കൊരട്ടി ഈസ്റ്റ് പി.ഒ. , 680308 , തൃശൂർ ജില്ല | |
സ്ഥാപിതം | 1 - മെയ് - 1917 |
വിവരങ്ങൾ | |
ഫോൺ | 9446454482 |
ഇമെയിൽ | stmaryslpskoratty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23229 (സമേതം) |
യുഡൈസ് കോഡ് | 32070202202 |
വിക്കിഡാറ്റ | Q64088485 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശൂർ |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊരട്ടി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ അംഗീകൃതം |
സ്കൂൾ വിഭാഗം | എൽ .പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ .പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോയ്സി ഇ .എം |
പി.ടി.എ. പ്രസിഡണ്ട് | ബിജു പി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിത ജിമ്മി |
അവസാനം തിരുത്തിയത് | |
11-03-2022 | 23229 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ എൻ.എച്ച്.47- ൽ നിന്നും 1 കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങി മുടപ്പുഴ പ്രദേശത്ത് സെൻറ് മേരീസ് എൽ.പി.സ്കൂൾ, കൊരട്ടി സ്ഥിതി ചെയ്യുന്നു.
ചാലക്കുടി ഉപജില്ലയിലെ കൊരട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഈ വിദ്യാലയത്തിന് 100വർഷത്തെചരിത്രമുണ്ട്.പൈനാടത്ത് കുഞ്ഞുവറീത് അഗസ്തി ദാനമായി നൽകിയ 40 സെൻറ് സ്ഥലത്ത് അന്ന് കൊരട്ടി പള്ളി വികാരി ആയിരുന്ന ബഹുമാനപ്പെട്ട ജേയ്ക്കബ് നടുവത്തുശ്ശേരി അച്ഛന്റെ നേതൃത്വത്തിൽ 1917 ൽ സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. കൂടുതൽ വായിക്കുക .....
ഭൗതികസൗകര്യങ്ങൾ
- സുരക്ഷിതമായ സ്‌കൂൾ കെട്ടിടം
- ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ
- വായനാമുറി
- വൃത്തിയുള്ള ശൗചാലയങ്ങൾ
- സുരക്ഷിതമായ കളിസ്ഥലം
- ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
- മനോഹരമായ പൂന്തോട്ടം
- അടുക്കള തോട്ടം
- അവശിഷ്ട്ട നിർമാർജന സ്വകാര്യം
- ശുദ്ധജലസംവിധാനങ്ങൾ
- മികച്ച അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- നേ൪ക്കാഴ്ച
- എൽ . എസ് .എസ് പരിശീലനം
- വിജ്ഞാനോത്സവം
- സർഗ്ഗവേള
- കായികപ്രവർത്തനങ്ങൾ
- കലാപ്രവർത്തനങ്ങൾ
- ഗണിതക്ലബ്ബ്
- ശാസ്ത്രക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ദിനാചരണങ്ങൾ
- പൊതുവിജ്ഞാന പരിശീലനം
- വിദ്യാരംഗം കലാസാഹിത്യവേദി
മുൻ സാരഥികൾ
Sl.No | Name | From | To |
---|---|---|---|
1 | സെബാസ്ററ്യൻ മാസ്റ്റർ | ||
2 | എൻ.ഒ ഔസേപ്പ് മാസ്റ്റർ | ||
3 | വർക്കി മാസ്റ്റർ | ||
4 | പാപ്പു മാസ്റ്റർ | ||
5 | സാറാ ടീച്ചർ | ||
6 | സി .ജെ റോസി ടീച്ചർ | ||
7 | പി.സി ആഗ്നസ് ടീച്ചർ | 1954 | 1957 |
8 | കെ .ജെ മേരി ടീച്ചർ | 1996 | 1995 |
9 | വി .ഒ മറിയം ടീച്ചർ | ||
10 | പോളി മാസ്റ്റർ | ||
11 | എം.പി ഫിലോമിന ടീച്ചർ | 1967 | 2002 |
12 | പി .ഐ മേരി ടീച്ചർ | 1969 | 2005 |
13 | എം.ജെ ഇട്ടിയച്ചൻ മാസ്റ്റർ | ||
14 | എം.എ മേരി ടീച്ചർ | ||
15 | വി.ഒ പൗലോസ് മാസ്റ്റർ | 1968 | 2003 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജയ്‌സൺ പി.പി (കമ്പ്യൂട്ടർ പ്രോജക്ട് ഓഫീസർ)
- ജിജു പെരേപ്പാടൻ (എഞ്ചിനീയർ)
- ഫാ. ഡോ . വിൻസന്റ് പെരേപ്പാടൻ
- ഫാ. ഡോ . ജെയിംസ് പെരേപ്പാടൻ
- ഫാ. തോമസ് പെരേപ്പാടൻ
- ഫാ. ഡോ . ജോർജ് മേനാച്ചേരി
- ഫാ. ഡോ . പോൾ തെക്കിനിയേത്
- സി. സോഫി പെരേപ്പാടൻ
- സി. ലിസി വർഗ്ഗീസ് പെരേപ്പാടൻ
- ഡെൽന ഡേവിസ് (അഭിനയത്രി)
നേട്ടങ്ങൾ .അവാർഡുകൾ.
- അനിൽ ആന്റണി (സബ് ജില്ലാകലോൽത്സവത്തിൽ എല്ലാ ഇനത്തിനും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു -2001, 2002, 2003, 2004)
- അമൽ ആന്റണി (സബ് ജില്ലാകലോൽത്സവത്തിൽ എല്ലാ ഇനത്തിനും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു -1993, 1994, 1995, 1996 )
- ആൻമരിയ ആന്റണി (സബ് ജില്ലാകലോൽത്സവത്തിൽ എല്ലാ ഇനത്തിനും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു -2001, 2002, 2003, 2004)
- ഫ്ലെമി വർഗ്ഗീസ്(സബ് ജില്ലാകലോൽത്സവത്തിൽ കടങ്കഥ, കഥകഥനം, നാടോടിനൃത്തം, എന്നി ഇനത്തിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു -2001, 2002, 2003, 2004)
- ഡെൽന പൗലോസ് (സബ് ജില്ലാകലോൽത്സവത്തിൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു )
- ജോസ്ഫിൻ പി .ജി (എൽ .എസ് .എസ് ജേതാവ് ,2018 -2019 )
- ജെൻസ്ഫിൻ പി .ജി (എൽ .എസ് .എസ് ജേതാവ് ,2019 -2020)
- ശ്രീലക്ഷ്മി ശശി (എൽ .എസ് .എസ് ജേതാവ് ,2007 -2008 )
- അശ്വതി പി .ബിജു (സബ് ജില്ലാകലോൽത്സവത്തിൽ നാടോടിനൃത്തത്തിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു ,2019 -2020)
- ശിവരാജ് ധനീഷ് (സബ് ജില്ലാകലോൽത്സവത്തിൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണത്തിൽ സെക്കന്റ് എ ഗ്രേഡ് ലഭിച്ചു ,2019 -2020)
- ദുർഗാ സാഗർ (സബ് ജില്ലാകലോത്സവത്തിൽ മോണോ ആക്ട് വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു,2019-2020)
- ടിന്റു ജേക്കബ് ,അധ്യാപിക (ബി .ആർ .സി തലത്തിൽ നടത്തിയ നേർക്കാഴ്ച 2020 ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം )
വഴികാട്ടി
- ചാലക്കുടിയിൽ നിന്നും 8.1 കിലോമീറ്റർ യാത്ര ചെയ്താൽ ചിറങ്ങര എത്തും. ചിറങ്ങരയിൽ നിന്നും 2 കിലോമീറ്റർ ഇടത്തോട്ട് യാത്ര ചെയ്താൽ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.
- അങ്കമാലിയിൽ നിന്നും 7.6 കിലോമീറ്റർ യാത്ര ചെയ്താൽ ചിറങ്ങര എത്തും. ചിറങ്ങരയിൽ നിന്നും 2 കിലോമീറ്റർ വലത്തോട്ട് യാത്ര ചെയ്താൽ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.
{{#multimaps:10.255085,76.377372 |zoom=18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ അംഗീകൃതം വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ സർക്കാർ അംഗീകൃതം വിദ്യാലയങ്ങൾ
- 23229
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ എൽ .പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ