"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠന ശാക്തീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠന ശാക്തീകരണം (മൂലരൂപം കാണുക)
16:35, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
ആശയങ്ങൾ പങ്കിടുകയും പുതിയ ആശയങ്ങളും ഇനങ്ങളും ചേർക്കുകയും ചെയ്യുന്ന ആ രീതിയിലാണ് സ്കൂളിലും നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള എല്ലാ ഭയവും ഇല്ലാതാക്കുന്നു. അധ്യാപകർ ഇംഗ്ലീഷിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകണമെന്ന് ഈ പദ്ധതിയുടെ ഭാഗമായി നിർദേശിക്കുന്നു. അധ്യാപകർ ക്ലാസ്സിൽ ഫെസിലിറ്റേറ്ററാണ്, സ്കഫോൾഡറാണ്. അതുകൊണ്ട് തന്നെ ക്ലാസ്റൂം സാഹചര്യം വളരെ ഊഷ്മളവും സ്വതന്ത്രവുമാക്കാനും ശ്രദ്ധിക്കുന്നു. അതുവഴി കുട്ടികൾക്ക് അവരുടെ ആശയങ്ങൾ ക്ലാസ് മുറികളിൽ സ്വതന്ത്രമായി പങ്കിടാൻ കഴിയും. ഒരു മടിയും കൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ തയ്യാറാവുന്നു. ഹലോ ഇംഗ്ലീഷ് പ്രോഗ്രാം കാരണം ഭാഷാ കാര്യക്ഷമതയും കഴിവും വർദ്ധിക്കുന്നുണ്ട് എന്ന് സ്കൂളിലെ വിദ്യാർത്ഥികളെ വിലയിരുത്തിയാൽ അറിയാനാവും. | ആശയങ്ങൾ പങ്കിടുകയും പുതിയ ആശയങ്ങളും ഇനങ്ങളും ചേർക്കുകയും ചെയ്യുന്ന ആ രീതിയിലാണ് സ്കൂളിലും നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള എല്ലാ ഭയവും ഇല്ലാതാക്കുന്നു. അധ്യാപകർ ഇംഗ്ലീഷിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകണമെന്ന് ഈ പദ്ധതിയുടെ ഭാഗമായി നിർദേശിക്കുന്നു. അധ്യാപകർ ക്ലാസ്സിൽ ഫെസിലിറ്റേറ്ററാണ്, സ്കഫോൾഡറാണ്. അതുകൊണ്ട് തന്നെ ക്ലാസ്റൂം സാഹചര്യം വളരെ ഊഷ്മളവും സ്വതന്ത്രവുമാക്കാനും ശ്രദ്ധിക്കുന്നു. അതുവഴി കുട്ടികൾക്ക് അവരുടെ ആശയങ്ങൾ ക്ലാസ് മുറികളിൽ സ്വതന്ത്രമായി പങ്കിടാൻ കഴിയും. ഒരു മടിയും കൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ തയ്യാറാവുന്നു. ഹലോ ഇംഗ്ലീഷ് പ്രോഗ്രാം കാരണം ഭാഷാ കാര്യക്ഷമതയും കഴിവും വർദ്ധിക്കുന്നുണ്ട് എന്ന് സ്കൂളിലെ വിദ്യാർത്ഥികളെ വിലയിരുത്തിയാൽ അറിയാനാവും. | ||
== '''അബാക്കസ്''' == | |||
ഒളകര ജി.എൽ.പി സ്കൂളിലെയും പരിസര പ്രദേശത്തെയും ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ തത്പരരായ കുട്ടികളെ മുഖ്യധാരയിൽ എത്തിക്കാൻ എല്ലാ വർഷവും സ്കൂളിൽ 25 വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെയും പെരിന്തൽമണ്ണ അബാക്കസ് ഗ്രൂപ്പിന്റെയും മേൽനോട്ടത്തിൽ അബാക്കസ്സ് ക്ലാസ്സ് നടത്തിവരാരുണ്ട്. | |||
ഈ വർഷവും 20 ഓളം വരുന്ന കുട്ടികൾക്കായി അബാക്കസ്സിൻ്റെ ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. പക്ഷെ കോവിഡ് പ്രതിസന്ധിയിൽ പകുതി പേരാണ് നിലവിൽ ക്ലാസിനെത്തുന്നത്. കുട്ടികളിൽ ഗണിതാഭിരുചിയും, യുക്തിചിന്തയും വളർത്തുന്നതിനുതകുന്ന ഒരു പഠന രീതിയും ഒരുപകരണവുമാണ് അബാക്കസ്സ്. ക്ലാസ്സ് നൽകുന്നതിലൂടെ ഗണിതാശയങ്ങൾ ലളിതവത്ക്കരിച്ച് രസകരമായി കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ മാറ്റം ഗണിത ക്ലാസിൽ കുട്ടികളിലും കാണുന്നു എന്നത് എടുത്തു പറയേണ്ടതാണ്. | |||
== '''വിജയഭേരി''' == | == '''വിജയഭേരി''' == | ||
ഒളകര ജി.എൽ.പി സ്കൂളിൽ നസീറ ടീച്ചറുടെ നേതൃത്വത്തിൽ വിജയഭേരി പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ആരംഭിച്ച ഒരു പഠന പരിപോഷണ പരിപാടിയാണ് വിജയഭേരി. അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനോപകരണങ്ങൾ റിവിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദം ആക്കുന്നതിനും എല്ലാ വിദ്യാർഥികൾക്കും മികച്ച വിജയം ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ആരോഗ്യ പൂർണവും മൂല്യാധിഷ്ഠിത വുമായ പുതുതലമുറയെ സൃഷ്ടിക്കുക, ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടിയിലൂടെ അവരുടെ അറിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഉള്ള തനത് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനു വിജയഭേരി ഒരു തുടക്കമായി. | ഒളകര ജി.എൽ.പി സ്കൂളിൽ നസീറ ടീച്ചറുടെ നേതൃത്വത്തിൽ വിജയഭേരി പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ആരംഭിച്ച ഒരു പഠന പരിപോഷണ പരിപാടിയാണ് വിജയഭേരി. അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനോപകരണങ്ങൾ റിവിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദം ആക്കുന്നതിനും എല്ലാ വിദ്യാർഥികൾക്കും മികച്ച വിജയം ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ആരോഗ്യ പൂർണവും മൂല്യാധിഷ്ഠിത വുമായ പുതുതലമുറയെ സൃഷ്ടിക്കുക, ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടിയിലൂടെ അവരുടെ അറിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഉള്ള തനത് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനു വിജയഭേരി ഒരു തുടക്കമായി. |