"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/റേഡിയോ സ്റ്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് റേഡിയോ സ്റ്റേഷൻ സമർപ്പിക്കുന്നത്. ഇതിലൂടെ  ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്നത് സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയിൽ തുടങ്ങി ഉച്ചക്ക് ഭക്ഷണ ഇടവേളകളിൽ ഓരോ ക്ലാസുകൾ തിരിച്ച് ഓരോ ദിവസവും റേഡിയോ നിലയം ഉപയോഗപ്പെടുത്തുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത്. എല്ലാ ക്ലാസുകളിലും ഇരുന്ന് തന്നെ പരിപാടികൾ ആസ്വദിച്ച് കേൾക്കാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മേന്മയാണ്.
ഉപജില്ലാ കലാമേള കളിൽ ഉൾപ്പടെ ഉന്നതസ്ഥാനങ്ങൾ നേടാൻ ഈ റേഡിയോ നിലയം ഉപയോഗപ്പെടുത്തിയത് കൊണ്ട് സ്കൂളിന് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കു ശേഷവും ഇനിയും ഇത്തരം പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ വിദ്യാർഥികൾക്ക് സാധിക്കട്ടെ.
{| class="wikitable"
{| class="wikitable"
|+
|+