"ജി.എൽ.പി.എസ് അക്കരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടിയോടൊപ്പം ചേർത്തു.) |
(പഠന യാത്ര) |
||
വരി 101: | വരി 101: | ||
. '''[[സൗന്ദര്യവത്കരണം]]''' | . '''[[സൗന്ദര്യവത്കരണം]]''' | ||
'''. [[കുട്ടിയോടോപ്പം]]''' | '''. [[കുട്ടിയോടോപ്പം]]''' | ||
[[. പഠനയാത്ര|. '''പഠനയാത്ര''']] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : ''' | |+'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : ''' | ||
!നമ്പർ | !നമ്പർ | ||
!പേര് | !പേര് | ||
വരി 181: | വരി 183: | ||
|} | |} | ||
# | # | ||
# | # |
15:39, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് അക്കരക്കുളം | |
---|---|
വിലാസം | |
അക്കരക്കുളം ജി.എൽ.പി.സ്കൂൾ അക്കരക്കുളം , തുവ്വൂർ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04931 284800 |
ഇമെയിൽ | akkarakkulamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48502 (സമേതം) |
യുഡൈസ് കോഡ് | 32050300403 |
വിക്കിഡാറ്റ | Q64565911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 78 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹഫ്‍സത്ത്.കെ |
പി.ടി.എ. പ്രസിഡണ്ട് | ഫസലുറഹ്മാൻ.ടി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സത്യഭാമ |
അവസാനം തിരുത്തിയത് | |
11-03-2022 | 48502 |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുവ്വൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ പ്രീ-പ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.
ചരിത്രം
1954 മുതൽ അക്കരക്കുളം മേഖലയിൽ അറിവിന്റെ വെള്ളി വെളിച്ചം സർക്കാർ സ്കൂളാണ് ജി.എൽ.പി.എസ്.അക്കരക്കുളം. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ
തുവ്വൂരിൽ പ്രവർത്തിച്ചിരുന്ന ഗവ: മാപ്പിള എൽ.പി.സ്കൂളാണ് 1954 ൽ ഗവ:എൽ.പി. സ്കൂളെന്ന പേരിൽ അക്കരക്കുളത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഇതിനു മുൻകൈ എടുത്തത്
അന്നത്തെ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ കബീർ ശ്രീ ആലുങ്ങൽ ഗോവിന്ദൻ കുട്ടി മാസ്റ്റർ തുടങ്ങിയവരാണ്.അതിനുവേണ്ട സ്ഥലവും കെട്ടിടവും നാമമാത്ര വാടകയ്ക്ക് നൽകി സഹകരിച്ചത് ശ്രീ തെക്കേതിൽ മൊയ്തീൻ കുട്ടിയും.
അക്കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ 4 വരെ പ്രവർത്തിക്കുന്ന സ്കൂളിന് 9 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമുമുണ്ട്. കൂടാതെ ഓഡിറ്റോറിയവും കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള ഒരു പാർക്കും ഉണ്ട്. ഒരു അടുക്കളയും പെൺകുട്ടികൾക്ക് 2 ഉം ആൺകുട്ടികൾക്ക് 1 ടോയ്‍ലറ്റും ഒരു ഭിന്നശേഷി ടോയ്‍ലറ്റുമുണ്ട്. കൂടുതൽ അറിയാം
അധ്യാപകരും ജീവനക്കാരും
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- മറ്റുപ്രവർത്തനങ്ങൾ / ക്വിസ്സ്
. ദിനാചരണങ്ങൾ
. ടാലന്റ് ലാബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | എ ഗോവിന്ദൻ മാസ്റ്റർ | 1961 | 1969 |
2 | അപ്പുക്കുട്ടൻ പണിക്കർ | 1970 | 1973 |
3 | ടി. കുമാരൻ | 1973 | 1985 |
4 | വി.ചന്ദ്രൻ | 1985 | 1987 |
5 | ജനാർദ്ദനൻ | 1987 | 1988 |
6 | നാരായണൻ നമ്പീശൻ | 1988 | 1991 |
7 | പി. രുഗ്‍മിണി | 1991 | 1992 |
8 | സുധീർ.വി | 1992 | 2000 |
9 | എം.ഡി. രാജമ്മ | 2000 | 2002 |
10 | മുഹമ്മദ് ഇബ്രാഹിം | 2002 | 2005 |
11 | കെ.വി. ത്രേസ്യാമ | 2005 | 2006 |
12 | ഡോളി തോമസ് | 2006 | 2008 |
13 | ബൈജു.ബി | 2008 | 2011 |
14 | ഹഫ്‍സത്ത് | 2011 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിലെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ
അസീസ് ചാത്തോലി
അക്കരക്കുളം ജി.എൽ.പി.സ്കൂളിൽ പഠിച്ച അസീസ് ചാത്തോലി സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.
ബാലകൃഷ്ണപ്പണിക്കർ
കഥ, കവിത എന്നീ സാഹിത്യ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് ശ്രീ ബാലകൃഷ്ണപ്പണിക്കർ
സയ്യിദ് ചാത്തോലി
സയ്യിദ് ചാത്തോലി ചിത്രകലാരംഗത്ത് പ്രശസ്തനായ വ്യക്തിയാണ്. ഗ്രാമീണ സൗന്ദര്യം തന്റെ കലാവിരുതിലൂടെ ആസ്വാദകരിൽ എത്തിക്കുന്നതിൽ നൈപുണ്യം നേടിയ വ്യക്തിയാണ് ശ്രീ സയ്യിദ് ചാത്തോലി.
റഷീദ് പള്ളിപ്പറമ്പ്
മാജിക് എന്ന രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് ശ്രീ. റഷീദ്. തന്റെ വിസ്മയകരമായ കഴിവുകൾ കാണികൾക്കു മുൻപിൽ പ്രദർശിപ്പിക്കുന്നതിൽ വൈദഗ്‍ധ്യം നേടിയ ശ്രീ റഷീദ് വിവിധങ്ങളായ വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.
വഴികാട്ടി
- തുവ്വൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
- സ്റ്റേറ്റ് ഹൈവെയിൽ നിന്നും മൂന്നു കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം.
{{#multimaps:11.14106,76.30156 |zoom=16}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48502
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ