സെന്റ് മേരീസ് എൽ പി എസ് മതിലകം (മൂലരൂപം കാണുക)
15:24, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 158: | വരി 158: | ||
MLA ശ്രീ. E T ടൈസൺ മാസ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പഠന പദ്ധതിയിലൂടെ നമ്മുടെ രക്ഷിതാക്കൾക്കും അതുവഴി നമ്മുടെ കുഞ്ഞുങ്ങൾക്കും ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങളെക്കുറിച്ച് ധാരണ ഉറപ്പിക്കുന്നതിനായി ലളിതമായ ഭാഷയിൽ ചെറുകുറിപ്പുകൾ ഓഡിയോ സന്ദേശങ്ങളുമായി എല്ലാ ദിവസവും ക്ലാസുകൾ നൽകി വരുന്നു.ക്ലാസുകൾ എല്ലാവരും കൃത്യതയോടെ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആഴ്ചതോറും ഗൂഗിൾഫോം വഴിക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിന്റെ മേന്മയായി കരുതുന്നു. | MLA ശ്രീ. E T ടൈസൺ മാസ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പഠന പദ്ധതിയിലൂടെ നമ്മുടെ രക്ഷിതാക്കൾക്കും അതുവഴി നമ്മുടെ കുഞ്ഞുങ്ങൾക്കും ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങളെക്കുറിച്ച് ധാരണ ഉറപ്പിക്കുന്നതിനായി ലളിതമായ ഭാഷയിൽ ചെറുകുറിപ്പുകൾ ഓഡിയോ സന്ദേശങ്ങളുമായി എല്ലാ ദിവസവും ക്ലാസുകൾ നൽകി വരുന്നു.ക്ലാസുകൾ എല്ലാവരും കൃത്യതയോടെ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആഴ്ചതോറും ഗൂഗിൾഫോം വഴിക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിന്റെ മേന്മയായി കരുതുന്നു. | ||
'''കുഞ്ഞുകരങ്ങളിലൂടെയുള്ള സേവനം''' ''':''' | |||
മുൻ വർഷങ്ങളിൽ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ താങ്ങായ് ...... തണലായ് എന്ന കാരുണ്യ ഹസ്തം സെന്റ് മേരീസ് വിദ്യാലയത്തിലുണ്ടായിരുന്നു. ഏതൊരു ആഘോഷവേളകളിലും പാർശ്വവല്ക്കരിക്കപ്പെട്ട സഹജീവികളെ പരിഗണിക്കാൻ ഞങ്ങൾക്ക് ഈ കാരുണ്യചെപ്പിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് രക്ഷിതാക്കൾ, PTA, അധ്യാപകർ എന്നിവരുടെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിൽ മൊബൈൽ ഫോൺ, ടിവി എന്നിവയുടെ അഭാവത്താൽ പങ്കെടുക്കാൻ സാധിക്കാത്ത 32 കുട്ടികൾക്ക് 2020 - 21, 22 കാലയളവിൽ ഇവ നൽകാൻ സാധിച്ചു.സാമൂഹ്യനന്മയ്ക്കായ് ഈ പ്രതികൂലസാഹചര്യത്തിൽ പോലും വിദ്യാലയത്തിലെ അധ്യാപകർ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടാൻ ആതുര ശുശ്രൂഷാ രംഗത്തുണ്ടായിരുന്നു. ഓരോ ക്ലാസിലും ഈ കാലയളവിൽ കോവിഡ് 19 രോഗത്താൽ വിഷമിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച കുടുംബങ്ങളെ കണ്ടെത്തി. സഹായിക്കാൻ സന്മനസ്സ് കാണിച്ച രക്ഷിതാക്കൾ അവരവരുടെ അടുത്തുള്ള വീടുകളിൽ ഭക്ഷ്യസഹായം നൽകി വരുന്നുണ്ട്. | |||
ഈ യാദ്യശ്ചിക സാഹചര്യത്തിലും കൂട്ടുകാരിക്ക് രോഗാവസ്ഥയിൽ കൈത്താങ്ങായി സെന്റ്മേരീസിലെ കുഞ്ഞുമക്കൾ……….. ക്യാൻസറിനെ അതിജീവിച്ച 4 Bയിലെ തേജശ്രീ എന്ന കൊച്ചു മിടുക്കിയെയാണ് എല്ലാവരും തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത് ………………… മൊബൈൽ ഇല്ലാതെ വിഷമിച്ച തന്റെ കൂട്ടുകാരിക്ക് ആഗ്രഹിച്ച സൈക്കിൾ വാങ്ങാതെ സഹായിച്ച 4 Bയിലെ സജ കുട്ടികൾക്ക് മാതൃകയായി. വിഷരഹിത പച്ചക്കറികൾ നമ്മുടെ വീടുകളിൽ തന്നെ .... എന്ന തിരിച്ചറിവോടെ ഈ സാഹചര്യത്തിൽ കുഞ്ഞു മക്കൾ കൊച്ചു കൊച്ചു കൃഷികളിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടികർഷകരായി. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |