"20. ദേവാലയ ഐതീഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
35444lekha (സംവാദം | സംഭാവനകൾ) ('== '''ദേവാലയ ഐതീഹ്യം''' == === ശ്രീ. ഭുവനേശ്വരി ക്ഷേത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
35444lekha (സംവാദം | സംഭാവനകൾ) |
||
വരി 2: | വരി 2: | ||
=== ശ്രീ. ഭുവനേശ്വരി ക്ഷേത്രം === | === ശ്രീ. ഭുവനേശ്വരി ക്ഷേത്രം === | ||
[[പ്രമാണം:WhatsApp Image 2022-03-09 at 9.22.59 PM(1).jpg|ലഘുചിത്രം]] | |||
ഏതാണ്ട് എണ്ണൂറിൽപ്പരം വർക്ഷങ്ങൾക്ക് മുമ്പ് ആഴ്‌വാഞ്ചേരിയിലെ ഒരുതമ്പ്രാൻ ആദി പരാശക്തിയുടെ ഒരു അത്ദുത ദർശനം ഉണ്ടായി. തന്മൂലം ദേവീ പാദങ്ങളിൽ വീണ് പ്രാർത്ഥിച്ചതിന്റെ ഫലമായി സ്നേഹഠ കലർന്ന വാക്കുകൾ ദേവി അരുളിച്ചെയ്തു " ഭ കേതാത്തമ" ഒരു പുതിയ കുടുംബത്തിന് ജന്മം കൊടുക്കുവാൻ കാലമായി അതിന് കാരണക്കാരനാകുക ആകുടുബം എത്ര കാലം നിലനിൽക്കുമോ അത്രയും കാലം നിങ്ങളുടെ ആരാധന മൂർത്തിയായി ദുർഗ്ഗയായി എന്റ സാന്നിദ്ധ്യം അവിടെയുണ്ടായിരിക്കും ഇയൊരു സങ്കൽപ്പമാണ് ചിങ്ങോലി ശ്രീ ഭൂവനേശ്വരി ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യത്തിന്റെ തുടക്കം സ്വപ്ന ദർശനം അവർത്തിക്കുകയാൽ അദ്ദേഹം സ്വസ്വാക്കളെയും കൂട്ടി യാത്രയായി . അങ്ങനെ തെക്കോട്ട് തിരിച്ച് മങ്കൊമ്പ് എന്ന ക്ഷേത്രത്തിനടുത്തെത്തി ഒരു ഗ്യഹത്തിൽ താമസം തുടങ്ങി യതിനോടൊപ്പം കുലദൈവമായ ദുവനേശ്വരിയെ കളരി ദേവതയായി ഭദ്രാഭഗവതിയേയും പ്രതിഷ്ഠിച്ച് പുജ തുടങ്ങി. അവിടെ 50 വർഷം പാർത്തിരുന്നതിന് ശേഷം വീണ്ടുമുണ്ടായ ദേവിയുടെ അരുളപ്പാടനുസരിച്ച് അവിടുന്ന് യാത്രയായി തൃക്കുന്നപ്പുഴയക്കും നീർക്കുന്നിനുമിടയ്ക്ക് ഒരു സ്ഥലം കണ്ടെത്തി. അവിടെ ഉപാസനാ ദൈവങ്ങളെ കൂടാതെ വിഷ്ണു ശിവൻ ഗണിപതി സർപ്പദൈവങ്ങൾ ഇവരെ ഉപദൈവങ്ങ ളായി പ്രതിഷ്ഠിച്ച് അദ്ദേഹം തന്നെ സ്വന്തമായ പൂജ നടത്തി പോന്നു. കാലം കടന്നു കുടുംബ സ്ഥാപകനായ യോഗീശ്വരൻ മരണമടഞ്ഞു. അദ്ദേഹo സമാധിയായെങ്കിലും കൂടെക്കൂടെ ദർശനമുണ്ടായതിന്റെ ഫലമായി കുടുംബക്കാർ ദേവപ്രശ്നം നടത്തുകയും അതിന്റെ ഫലമായി ശിവനിൽ ലയിപ്പിച്ച് അദ്ദേഹത്തിനു കൂടെ പൂജ കൊടുത്തു തുടങ്ങി. തൃക്കുന്നപ്പുഴയിലെ കടലാക്രമണ ഭീതിയിൽ കടൽത്തീരം ശോഭനമല്ലന്ന് മനസിലാക്കിയ വീട്ടുകാർ കിഴക്കേ കരയിലെ മുതുകുളം വില്ലേജിലെത്തി. പിൽക്കാലത്ത് ഏതാണ്ട് നാനൂറ് വർഷങ്ങൾക്കുമുൻപ് അവിടെ നിന്നും ഒരു അമ്മ ചിങ്ങോലിയിലെത്തി. അവരിൽ നിന്ന് ചിങ്ങോലിയിൽ മൂന്നു കുടുംബങ്ങളുണ്ടായി മങ്ങാട്ടുശ്ശേരിൽ , കൊണ്ടേ ശ്ശേരിൽ . തച്ചിൽ എന്നിവയാണ് ആ കുടുംബങ്ങൾ പിൽക്കാലത്ത് ആ കുടുംബങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും തുടർന്ന് അവർക്ക് അകാല മരണം രോഗം ദുരിതം തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്തു മങ്ങാട്ടുശ്ശേരിൽ വച്ച് 9 ദിവസം നീണ്ടു നിന്ന ഒരു ദേവ പ്രശ്നം നടത്തിയതിന്റെ ഫലമായിട്ടാണ് 1951 ൽ ഇവിടെ അമ്പലമുണ്ടായതും ഇപ്പോൾ നിത്യ പുജയിൽ എത്തി നിൽക്കുന്നതും. | ഏതാണ്ട് എണ്ണൂറിൽപ്പരം വർക്ഷങ്ങൾക്ക് മുമ്പ് ആഴ്‌വാഞ്ചേരിയിലെ ഒരുതമ്പ്രാൻ ആദി പരാശക്തിയുടെ ഒരു അത്ദുത ദർശനം ഉണ്ടായി. തന്മൂലം ദേവീ പാദങ്ങളിൽ വീണ് പ്രാർത്ഥിച്ചതിന്റെ ഫലമായി സ്നേഹഠ കലർന്ന വാക്കുകൾ ദേവി അരുളിച്ചെയ്തു " ഭ കേതാത്തമ" ഒരു പുതിയ കുടുംബത്തിന് ജന്മം കൊടുക്കുവാൻ കാലമായി അതിന് കാരണക്കാരനാകുക ആകുടുബം എത്ര കാലം നിലനിൽക്കുമോ അത്രയും കാലം നിങ്ങളുടെ ആരാധന മൂർത്തിയായി ദുർഗ്ഗയായി എന്റ സാന്നിദ്ധ്യം അവിടെയുണ്ടായിരിക്കും ഇയൊരു സങ്കൽപ്പമാണ് ചിങ്ങോലി ശ്രീ ഭൂവനേശ്വരി ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യത്തിന്റെ തുടക്കം സ്വപ്ന ദർശനം അവർത്തിക്കുകയാൽ അദ്ദേഹം സ്വസ്വാക്കളെയും കൂട്ടി യാത്രയായി . അങ്ങനെ തെക്കോട്ട് തിരിച്ച് മങ്കൊമ്പ് എന്ന ക്ഷേത്രത്തിനടുത്തെത്തി ഒരു ഗ്യഹത്തിൽ താമസം തുടങ്ങി യതിനോടൊപ്പം കുലദൈവമായ ദുവനേശ്വരിയെ കളരി ദേവതയായി ഭദ്രാഭഗവതിയേയും പ്രതിഷ്ഠിച്ച് പുജ തുടങ്ങി. അവിടെ 50 വർഷം പാർത്തിരുന്നതിന് ശേഷം വീണ്ടുമുണ്ടായ ദേവിയുടെ അരുളപ്പാടനുസരിച്ച് അവിടുന്ന് യാത്രയായി തൃക്കുന്നപ്പുഴയക്കും നീർക്കുന്നിനുമിടയ്ക്ക് ഒരു സ്ഥലം കണ്ടെത്തി. അവിടെ ഉപാസനാ ദൈവങ്ങളെ കൂടാതെ വിഷ്ണു ശിവൻ ഗണിപതി സർപ്പദൈവങ്ങൾ ഇവരെ ഉപദൈവങ്ങ ളായി പ്രതിഷ്ഠിച്ച് അദ്ദേഹം തന്നെ സ്വന്തമായ പൂജ നടത്തി പോന്നു. കാലം കടന്നു കുടുംബ സ്ഥാപകനായ യോഗീശ്വരൻ മരണമടഞ്ഞു. അദ്ദേഹo സമാധിയായെങ്കിലും കൂടെക്കൂടെ ദർശനമുണ്ടായതിന്റെ ഫലമായി കുടുംബക്കാർ ദേവപ്രശ്നം നടത്തുകയും അതിന്റെ ഫലമായി ശിവനിൽ ലയിപ്പിച്ച് അദ്ദേഹത്തിനു കൂടെ പൂജ കൊടുത്തു തുടങ്ങി. തൃക്കുന്നപ്പുഴയിലെ കടലാക്രമണ ഭീതിയിൽ കടൽത്തീരം ശോഭനമല്ലന്ന് മനസിലാക്കിയ വീട്ടുകാർ കിഴക്കേ കരയിലെ മുതുകുളം വില്ലേജിലെത്തി. പിൽക്കാലത്ത് ഏതാണ്ട് നാനൂറ് വർഷങ്ങൾക്കുമുൻപ് അവിടെ നിന്നും ഒരു അമ്മ ചിങ്ങോലിയിലെത്തി. അവരിൽ നിന്ന് ചിങ്ങോലിയിൽ മൂന്നു കുടുംബങ്ങളുണ്ടായി മങ്ങാട്ടുശ്ശേരിൽ , കൊണ്ടേ ശ്ശേരിൽ . തച്ചിൽ എന്നിവയാണ് ആ കുടുംബങ്ങൾ പിൽക്കാലത്ത് ആ കുടുംബങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും തുടർന്ന് അവർക്ക് അകാല മരണം രോഗം ദുരിതം തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്തു മങ്ങാട്ടുശ്ശേരിൽ വച്ച് 9 ദിവസം നീണ്ടു നിന്ന ഒരു ദേവ പ്രശ്നം നടത്തിയതിന്റെ ഫലമായിട്ടാണ് 1951 ൽ ഇവിടെ അമ്പലമുണ്ടായതും ഇപ്പോൾ നിത്യ പുജയിൽ എത്തി നിൽക്കുന്നതും. |
14:22, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
ദേവാലയ ഐതീഹ്യം
ശ്രീ. ഭുവനേശ്വരി ക്ഷേത്രം
ഏതാണ്ട് എണ്ണൂറിൽപ്പരം വർക്ഷങ്ങൾക്ക് മുമ്പ് ആഴ്‌വാഞ്ചേരിയിലെ ഒരുതമ്പ്രാൻ ആദി പരാശക്തിയുടെ ഒരു അത്ദുത ദർശനം ഉണ്ടായി. തന്മൂലം ദേവീ പാദങ്ങളിൽ വീണ് പ്രാർത്ഥിച്ചതിന്റെ ഫലമായി സ്നേഹഠ കലർന്ന വാക്കുകൾ ദേവി അരുളിച്ചെയ്തു " ഭ കേതാത്തമ" ഒരു പുതിയ കുടുംബത്തിന് ജന്മം കൊടുക്കുവാൻ കാലമായി അതിന് കാരണക്കാരനാകുക ആകുടുബം എത്ര കാലം നിലനിൽക്കുമോ അത്രയും കാലം നിങ്ങളുടെ ആരാധന മൂർത്തിയായി ദുർഗ്ഗയായി എന്റ സാന്നിദ്ധ്യം അവിടെയുണ്ടായിരിക്കും ഇയൊരു സങ്കൽപ്പമാണ് ചിങ്ങോലി ശ്രീ ഭൂവനേശ്വരി ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യത്തിന്റെ തുടക്കം സ്വപ്ന ദർശനം അവർത്തിക്കുകയാൽ അദ്ദേഹം സ്വസ്വാക്കളെയും കൂട്ടി യാത്രയായി . അങ്ങനെ തെക്കോട്ട് തിരിച്ച് മങ്കൊമ്പ് എന്ന ക്ഷേത്രത്തിനടുത്തെത്തി ഒരു ഗ്യഹത്തിൽ താമസം തുടങ്ങി യതിനോടൊപ്പം കുലദൈവമായ ദുവനേശ്വരിയെ കളരി ദേവതയായി ഭദ്രാഭഗവതിയേയും പ്രതിഷ്ഠിച്ച് പുജ തുടങ്ങി. അവിടെ 50 വർഷം പാർത്തിരുന്നതിന് ശേഷം വീണ്ടുമുണ്ടായ ദേവിയുടെ അരുളപ്പാടനുസരിച്ച് അവിടുന്ന് യാത്രയായി തൃക്കുന്നപ്പുഴയക്കും നീർക്കുന്നിനുമിടയ്ക്ക് ഒരു സ്ഥലം കണ്ടെത്തി. അവിടെ ഉപാസനാ ദൈവങ്ങളെ കൂടാതെ വിഷ്ണു ശിവൻ ഗണിപതി സർപ്പദൈവങ്ങൾ ഇവരെ ഉപദൈവങ്ങ ളായി പ്രതിഷ്ഠിച്ച് അദ്ദേഹം തന്നെ സ്വന്തമായ പൂജ നടത്തി പോന്നു. കാലം കടന്നു കുടുംബ സ്ഥാപകനായ യോഗീശ്വരൻ മരണമടഞ്ഞു. അദ്ദേഹo സമാധിയായെങ്കിലും കൂടെക്കൂടെ ദർശനമുണ്ടായതിന്റെ ഫലമായി കുടുംബക്കാർ ദേവപ്രശ്നം നടത്തുകയും അതിന്റെ ഫലമായി ശിവനിൽ ലയിപ്പിച്ച് അദ്ദേഹത്തിനു കൂടെ പൂജ കൊടുത്തു തുടങ്ങി. തൃക്കുന്നപ്പുഴയിലെ കടലാക്രമണ ഭീതിയിൽ കടൽത്തീരം ശോഭനമല്ലന്ന് മനസിലാക്കിയ വീട്ടുകാർ കിഴക്കേ കരയിലെ മുതുകുളം വില്ലേജിലെത്തി. പിൽക്കാലത്ത് ഏതാണ്ട് നാനൂറ് വർഷങ്ങൾക്കുമുൻപ് അവിടെ നിന്നും ഒരു അമ്മ ചിങ്ങോലിയിലെത്തി. അവരിൽ നിന്ന് ചിങ്ങോലിയിൽ മൂന്നു കുടുംബങ്ങളുണ്ടായി മങ്ങാട്ടുശ്ശേരിൽ , കൊണ്ടേ ശ്ശേരിൽ . തച്ചിൽ എന്നിവയാണ് ആ കുടുംബങ്ങൾ പിൽക്കാലത്ത് ആ കുടുംബങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും തുടർന്ന് അവർക്ക് അകാല മരണം രോഗം ദുരിതം തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്തു മങ്ങാട്ടുശ്ശേരിൽ വച്ച് 9 ദിവസം നീണ്ടു നിന്ന ഒരു ദേവ പ്രശ്നം നടത്തിയതിന്റെ ഫലമായിട്ടാണ് 1951 ൽ ഇവിടെ അമ്പലമുണ്ടായതും ഇപ്പോൾ നിത്യ പുജയിൽ എത്തി നിൽക്കുന്നതും.