"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48553 (സംവാദം | സംഭാവനകൾ)
No edit summary
48553 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കുട്ടിക്കർഷകർ വിളയിച്ചത് നൂറുമേനി'''
കുട്ടികളിൽ ജൈവ കൃഷിയുടെ പാഠം പകർന്നു നൽകുന്നതിനും, കാർഷിക രീതി പരിചയപ്പെടുത്തുന്നതിനുമായി കാളികാവ് ബസാർ ഗവ: യു പി സ്ക്കൂളിൽ ഹരിതം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടന്നു. വിദ്യാർത്ഥികൾ കൃഷി ചെയത് ഉണ്ടാക്കിയ  പയർ, വെണ്ടക്ക, തക്കാളി, പപ്പായ എന്നീ പച്ചക്കറികളാണ് വിളവെടുത്തത്. വഴുതനങ്ങ, മുളക് എന്നിവ അടുത്ത ആഴ്ച വിളവെടുക്കാനാകും.
ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനേഷ് കുമാർ, ഹരികൃഷ്ണൻ പി.ടി.എ, എസ്.എം.സി ഭാരവാഹികളായ  സി.പി.റൗഫ്, തെറ്റത്ത് ബാലൻ, പി. അയൂബ്, നജീബ് ബാബു വിദ്യാർഥികളായ ജിൻഷാദ്, ജിയന്ന മേരി ജയേഷ്,  തുടങ്ങിയവർ നേതൃത്വം നൽകി.
'''വിദ്യാലയത്തിനുള്ള പുതുവർഷ സമ്മാനവുമായി കാപ റിയാദ്'''
'''വിദ്യാലയത്തിനുള്ള പുതുവർഷ സമ്മാനവുമായി കാപ റിയാദ്'''