"ജി എൽ പി എസ് പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(നിലവിൽ സേവനം ചെയ്യുന്നവർ ചേർത്തു)
വരി 124: വരി 124:
| ''ശ്രീ പിജെ ജോയ് മാസ്റ്റർ''  
| ''ശ്രീ പിജെ ജോയ് മാസ്റ്റർ''  
|}
|}
#
{| class="wikitable"
|+<big>നിലവിൽ സേവനം ചെയ്യുന്നവർ</big>
|1
|ലൈല കെ കെ
|ഹെഡ്മിസ്ട്രസ്
| rowspan="6" |
|-
|2
|വസന്ത കെ
|പി ഡി ടീച്ചർ
|-
|3
|തങ്കച്ചൻ കെ സി
|പി ഡി ടീച്ചർ
|-
|4
|റെനി എബ്രഹാം
|പി ഡി ടീച്ചർ
|-
|5
|ജൂലീ കുരിയൻ
|പി ഡി ടീച്ചർ
|-
|6
|സുധീർ പി കെ
|പി ടി സി എം
|-
|7
|സ്വപ്ന
|പ്രീപ്രൈമറി ടീച്ചർ
|
|-
|8
|സവിത കെ സി 
|മെന്റർ ടീച്ചർ
|
|-
|9
|ദീപ മണികണ്ഠൻ
|കുക്ക്
|
|}
 
 
#
#
#
#

12:10, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി എൽ പി എസ് പാക്കം
വിലാസം
പാക്കം

പാക്കം പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽhmglpspakkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15320 (സമേതം)
യുഡൈസ് കോഡ്32030200705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്പള്ളി പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല കെ കെ
പി.ടി.എ. പ്രസിഡണ്ട്വിനു ചെറിയമല
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ബാബു
അവസാനം തിരുത്തിയത്
11-03-202215320


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പാക്കം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാക്കം. ഇവിടെ 48 ആൺ കുട്ടികളും 40 പെൺകുട്ടികളും അടക്കം ആകെ 88 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ നാല്പതുസെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് ......ഓഫീസ് .അഞ്ചു ക്ലാസ് മുറികൾ,എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ഡൈനിങ്ങ് ഹാൾ ,വായനാമുറി,ലൈബ്രറി,ടോയ്‍ലെറ്റുകൾ ഇവയെല്ലാം സ്കൂളിൽ സജ്ജമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ലക്ഷ്യം

കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക് എല്ലാവിധ സാമൂഹിക മൂല്യങ്ങളും ...... ധാർമ്മിക മൂല്യങ്ങളും പകർന്നു നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ ലക്ഷ്യം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
1 ശ്രീ സത്യൻ മാസ്റ്റർ
2 ശ്രീ കേളപ്പൻ മാസ്റ്റർ
3 ശ്രീമതി ലക്ഷ്മികുട്ടി ടീച്ചർ
4 ശ്രീ ബി രാജയ്യൻ മാസ്റ്റർ
5 .ശ്രീ പി കെ ചന്ദ്രശേഖരൻ മാസ്റ്റർ
6 ശ്രീ ടി പി ജോസഫ് മാസ്റ്റർ
7 ശ്രീ ജേക്കബ് മാസ്റ്റർ
8 ശ്രീമതി ലിസി ടീച്ചർ
9 ശ്രീ പിജെ ജോയ് മാസ്റ്റർ
നിലവിൽ സേവനം ചെയ്യുന്നവർ
1 ലൈല കെ കെ ഹെഡ്മിസ്ട്രസ്
2 വസന്ത കെ പി ഡി ടീച്ചർ
3 തങ്കച്ചൻ കെ സി പി ഡി ടീച്ചർ
4 റെനി എബ്രഹാം പി ഡി ടീച്ചർ
5 ജൂലീ കുരിയൻ പി ഡി ടീച്ചർ
6 സുധീർ പി കെ പി ടി സി എം
7 സ്വപ്ന പ്രീപ്രൈമറി ടീച്ചർ
8 സവിത കെ സി  മെന്റർ ടീച്ചർ
9 ദീപ മണികണ്ഠൻ കുക്ക്


നേട്ടങ്ങൾ

വിദ്യാഭ്യാസം നേടേണ്ടത് ആവശ്യമാണെന്നും ജീവിതപുരോഗതിക്കു അത് അത്യാവശ്യമാണെന്നും തിരിച്ചറിവ് ഉണ്ടാവുകയും അവർ വിദ്യാലയത്തിൽ ആരുടെയും നിർബന്ധമില്ലാതെ എത്തിച്ചേരുകയും ചെയ്യുന്നു

പാക്കം സ്കൂളിൽ നിന്നും പഠിച്ചു പോയ പലരും മെച്ചപ്പെട്ട തൊഴിൽമേഖലയിൽ തൊഴിൽ നേടുകയും  അവരുടെ ജീവിത നിലവാരം ഉയരുകയും ഉയർന്ന ജീവിത ഭൗതിക സാഹചര്യം നേടുകയും ച്യ്തിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സീനിയർ ഡയറ്റ് അദ്ധ്യാപിക ശ്രീമതി ഷീജ റ്റി ആർ

മുൻപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ എം ടി കരുണാകരൻ

ആദിവാസി സംഘ് അഖിലേന്ത്യാ മുൻ പ്രസിഡണ്ട്  ശ്രീ ഇ എ ശങ്കരൻ

വെറ്റിനറി ഡോക്ടർ ശ്രീ അരുൺ പി എം

വഴികാട്ടി

പാക്കം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.80237,76.10039|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാക്കം&oldid=1733614" എന്ന താളിൽനിന്ന് ശേഖരിച്ചത്