"സെന്റ് പോൾസ് എൽ പി എസ് വാകക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
                           കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ  നിന്നും  ഉൽഭവിച് മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, വാകക്കാട് പ്രദേശം പരന്നു കിടക്കുന്നു. മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട്  ഗ്രാമവാസികളുടേയും  സമീപ  പ്രദശങ്ങളിലെ  ജനങ്ങളുടേയും  ചിരകാല അഭിലാഷമായിരുന്നു  ഒരു എൽ.പി.സ്കൂൾ ഉണ്ടാകണമെന്നത്. അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ.പി. സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു. 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം  നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിള്ള ചമ്പക്കുളം ആയിരുന്നു. 1927 ൽ  സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു. 1928  ലാണ് ഇതൊരു പൂർണ്ണ എൽ.പി. സ്കൂളായത്.

                             ഇന്ന് ലോകമെമ്പാടും വിശുദ്ധിയുടെ പുണ്യപരിമളം പരത്തിക്കൊണ്ടിരിക്കുന്ന അൽഫോൻസാമ്മയെക്കുറിച്ചു അറിവുള്ളവരെല്ലാം തന്നെ വാകക്കാട് സെന്റ്.പോൾസ്.എൽ.പി. സ്കൂളിനെക്കുറിച്ചും കേട്ടിരിക്കും.  കാരണം വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനംകൊണ്ട് പരിപാവനമായ, അനുഗ്രഹീതമായ സ്കൂളാണിത്. 1932 -33 കാലഘട്ടത്തിൽ മൂന്നാം ക്ലാസ്സിൽ അദ്ധ്യാപനം നടത്തിയ അൽഫോൻസാമ്മയെക്കുറിച്ചുള്ള പാവനസ്മരണ  ഇന്നാട്ടിലെ ജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും എന്നും ആനന്ദകരമായ ഒരനുഭവമാണ്.     

[[പ്രമാണം:VakakkaD.jpg|ലഘുചിത്രം]]
[[പ്രമാണം:VakakkaD.jpg|ലഘുചിത്രം]]
             
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
• ക്ലീൻ & സേഫ് ക്യാമ്പസ്
• ക്ലീൻ & സേഫ് ക്യാമ്പസ്
വരി 88: വരി 83:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /പ്രമാണം:32229-2.JPG|thumb|School Assembly]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]

*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]

* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേകൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്ദി.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

വരി 99: വരി 93:
[[പ്രമാണം:32229-2.JPG|thumb|School Assembly]]

[[പ്രമാണം:IMG 0085 Copy NEW.jpg|ലഘുചിത്രം|SCHOLARSHIP WINNERS]]

Pravesanolsavam 2018.jpeg
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[പ്രമാണം:32229 9.jpg|thumb|[[പ്രമാണം:32229 8.JPG|thumb|'[[പ്രമാണം:32229 7.JPG|thumb|സ്കൂളിലെ മറ്റ്
'''അദ്ധ്യാപകർ :'''
  ശ്രീ എം . പി. കേശവപിള്ള ചമ്പക്കുളം
  ശ്രീ എം . പി. കേശവപിള്ള ചമ്പക്കുളം
  റവ . സി .ബറോമിയ (1961 -1985 )
  റവ . സി .ബറോമിയ (1961 -1985 )
വരി 110: വരി 102:
  റവ . സി. റോസിറ്റ് (2008 - 2012 )
  റവ . സി. റോസിറ്റ് (2008 - 2012 )
  റവ . സി. അന്നമ്മ ചാണ്ടി (2012 -2015 )
  റവ . സി. അന്നമ്മ ചാണ്ടി (2012 -2015 )
 
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
   
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
#ശ്രീ ആന്റോ ആന്റണി  എം പി
  നേട്ടങ്ങൾ ==2016 -17  ഈരാറ്റുപേട്ട  ഉപജില്ലാ പ്രവർത്തി പരിചമേളയിൽ ഫസ്റ്റ് ഓവറോള് 2016 -17  ഈരാറ്റുപേട്ട  ഉപജില്ലാ സാമൂഹിക ശാസത്രമേളയിൽ  ഫസ്റ്റ് ഓവർഓൾ
#ശ്രീ ആന്റോ ആന്റണി  എം പി  
#ശ്രീമതി  ജെസ്സി ജോസഫ്  (ഡി പി ഐ  സെക്രട്ടറി )

#ഡോ ജോവാൻ ചുങ്കപ്പുര
#ഡോ ജോവാൻ ചുങ്കപ്പുര  
 
#നേട്ടങ്ങൾ ==2016 -17  ഈരാറ്റുപേട്ട  ഉപജില്ലാ പ്രവർത്തി പരിചമേളയിൽ ഫസ്റ്റ് ഓവറോള് 2016 -17  ഈരാറ്റുപേട്ട  ഉപജില്ലാ സാമൂഹിക ശാസത്രമേളയിൽ  ഫസ്റ്റ് ഓവർഓൾ
#
==വഴികാട്ടി==
==വഴികാട്ടി==

*    ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ കളത്തുകടവ് വഴി  മൂന്നിലവ് ൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വാകക്കാട്ടു എത്താം  

*    മേലുകാവ് ഭാഗത്തു നിന്ന് വരുന്നവർ കോണിപ്പാട്ൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വാകക്കാട്ടു എത്താം

89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733383" എന്ന താളിൽനിന്ന് ശേഖരിച്ചത്