"ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിൽ കുട്ടികളിൽ തയ്യാറാക്കുന്ന 4 ഭാഷയിലുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്കൂളിൽ കുട്ടികളിൽ തയ്യാറാക്കുന്ന 4 ഭാഷയിലുള്ള പത്രങ്ങൾ ആഴ്ച പതിപ്പായി പുറത്തിറക്കുന്നുണ്ട്. (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം). ആഴ്ചയിൽ 4 ഭാഷയിലുള്ള അസംബ്ലി നടന്നുവരുന്നു.
സ്കൂളിൽ കുട്ടികളിൽ തയ്യാറാക്കുന്ന 4 ഭാഷയിലുള്ള പത്രങ്ങൾ ആഴ്ച പതിപ്പായി പുറത്തിറക്കുന്നുണ്ട്. (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം). ആഴ്ചയിൽ 4 ഭാഷയിലുള്ള അസംബ്ലി നടന്നുവരുന്നു.  ചില വ്യക്തികളുടെ സഹായത്തോടെ മാതൃഭൂമി, കേരളകൌമുദി, ദേശാഭിമാനി, ജനയുഗം, ജന്മഭൂമി, ദ ഹിന്ദു എന്നി പത്രങ്ങൾ വരുത്തുന്നുണ്ട്. ഇതിലൂടെ കുട്ടികളുടെ വായനാ ശീലം വർദ്ധിക്കുന്നു. ഈ പത്രത്തിൽ നിന്നും പത്രവാർത്ത, പോസ്റ്റർ, കൊളാഷ്, ലേഖനം, വായന എന്നിവ കുട്ടികളിലേക്ക് എത്തുന്നു.

10:59, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം