"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
(ചെ.) (→‎2021-22)
വരി 201: വരി 201:
== <big>'''<u>ദിനാചരണങ്ങൾ</u>'''</big> ==
== <big>'''<u>ദിനാചരണങ്ങൾ</u>'''</big> ==

=== '''2021-22''' ===
=== '''2021-2022''' ===
'''<u>ബാലവേല വിരുദ്ധ ദിനം</u>'''
'''<u>ബാലവേല വിരുദ്ധ ദിനം</u>'''

2021 -22 അധ്യയനവർഷത്തെ ബാലവേല വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ പന്ത്രണ്ടാം തീയതി സി.കെ.സി എച്ച് .എസ് പൊന്നുരുന്നിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു .സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി  ട്രീസ ടീച്ചർ  ഈ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആയിട്ടും തങ്ങളെ പോലുള്ള കുട്ടികൾ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ബാലവേല ചെയ്യുന്നു എന്നത് വേദനാജനകം എന്ന് വിദ്യാർത്ഥി പ്രതിനിധി സാറ ജുബിന തൻ്റെ പ്രസംഗത്തിൽ പറയുകയുണ്ടായി .പോസ്റ്റർ നിർമ്മിച്ചും ചിത്രങ്ങൾ വരച്ചും, മുദ്രാവാക്യങ്ങൾവിളിച്ചും, പാട്ട് പാടിയും കുട്ടികൾ ഈ ദിനത്തിൻ്റെ സന്ദേശം മറ്റുള്ളവർക്ക് പകർന്നു നൽകി.

'''<u>അന്താരാഷ്ട്ര യോഗ ദിനം</u>'''
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സി.കെ.സി എച്ച് .എസ് പൊന്നുരുന്നിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് യോഗ പരിശീലക സംസാരിച്ചു. യോഗ ദിന സന്ദേശവും നൽകി. യോഗ മുദ്രകൾ അവതരിപ്പിച്ചും പോസ്റ്റർ നിർമ്മിച്ചും ചിത്രങ്ങൾ വരച്ചും യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചും കുട്ടികൾ ഈ ദിനത്തെ കുറിച്ചുള്ള സന്ദേശം മറ്റുള്ളവർക്ക് പകർന്നു നൽകി.
'''<u>ലോക ലഹരി വിരുദ്ധ ദിനാചരണം</u>'''
ലോക ലഹരി വിരുദ്ധ ദിനാചരണം 2021- 2022 ജൂൺ 26ന് സി .കെ സി .എച്ച്  എസ്പൊന്നുരുന്നിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തുകയുണ്ടായി. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ചും അതിൻറെ ഭവിഷ്യത്തുകളെ കുറിച്ചും സംസാരിച്ച -എക്സൈസ് ഡിപ്പാർട്ട്മെൻറ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ജയരാജ് വിദ്യാർഥികൾക്ക് ബോധവൽക്കരണ സെമിനാർ നൽകി. പോസ്റ്ററുകളും ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികളിലെ ആത്മാഭിമാനം ഉയർത്തുന്നതിനും ഉതകുന്ന സന്ദേശങ്ങളും പ്രസംഗങ്ങളും സ്കിറ്റുകളും കുട്ടികൾ അവതരിപ്പിച്ചു .പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രതീഷ് സബ് ഇൻസ്പെക്ടർ രാജ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ രാജീവൻ അവർകൾ എന്നിവരുടെ നേതൃത്വത്തിൽ സെമിനാർ നടത്തപ്പെട്ടു ലഹരിവിരുദ്ധ ദിനാചരണം ചൊല്ലിക്കൊണ്ട് യോഗം പര്യവസാനിച്ചു.
'''<u>സ്വാതന്ത്ര്യദിനാഘോഷം</u>'''
നമ്മുടെ രാജ്യത്തിൻറെ  75 -ആം സ്വാതന്ത്ര്യ ദിനം 2021 ഓഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക്  ഓൺലൈനിലൂടെ ആഘോഷിച്ചു. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന ,പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്നവേഷം എന്നിവയ്ക്ക് അവസരം നൽകി. എല്ലാ കുട്ടികളും തന്നെ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. ക്ലാസ് ടീച്ചർ സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ദേശസ്നേഹികളെ കുറിച്ച് സംസാരിച്ചു. പങ്കെടുത്ത എല്ലാ കുട്ടികളെയും ആശംസിക്കുകയും നന്ദി പറയുകയും ചെയ്തു.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 343: വരി 355:
                                            
                                               '''ഉച്ചഭക്ഷണ പരിപാടി'''
                                               '''ഉച്ചഭക്ഷണ പരിപാടി'''
   
രാജ്യത്തെ ഏറ്റവും മികച്ചതും സുതാര്യവുമായ ഉച്ചഭക്ഷണ വിതരണ പദ്ധതി കേരളത്തിലേത്.ജാതി-മത ലിംഗ-വർണ്ണ-വർഗ വിവേചനമില്ലാതെ സാമൂഹ്യപരവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് ഉച്ചഭക്ഷണപരിപാടി.ഉച്ചഭക്ഷണപരിപാടിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശികമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമൃദ്ധവും ഗുണമേൻമയുള്ളതുമായ ഭക്ഷണം നൽകുന്നതിൽ സ്കൂളുകളോടൊപ്പം തന്നെ മാറിമാറി വരുന്ന ഗവൺമെൻെറ്കളും പ്രതിജ്ഞാബദ്ധരാണ്.വർഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.ഏകദേശം 550 കുട്ടികൾക്ക് വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നല്കിവരുന്നു. ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളിൽ കുട്ടികൾക്കു വിഭവസമൃദ്ധമായ സദ്യ നൽകുവാനും സാധിക്കുന്നുണ്ട്.

1,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732984" എന്ന താളിൽനിന്ന് ശേഖരിച്ചത്