. മുൻകാല പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:03, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022പലഹാരമേള
(എന്റെ മരം ഉൾപ്പെടുത്തി) |
(പലഹാരമേള) |
||
| വരി 87: | വരി 87: | ||
[[പ്രമാണം:48502 എന്റെ മരം.jpeg|ഇടത്ത്|ലഘുചിത്രം|എന്റെ മരം]] | [[പ്രമാണം:48502 എന്റെ മരം.jpeg|ഇടത്ത്|ലഘുചിത്രം|എന്റെ മരം]] | ||
[[പ്രമാണം:48502 എന്റെ മരം 1.jpeg|നടുവിൽ|ലഘുചിത്രം|എന്റെ മരം 1]] | [[പ്രമാണം:48502 എന്റെ മരം 1.jpeg|നടുവിൽ|ലഘുചിത്രം|എന്റെ മരം 1]] | ||
'''അറിഞ്ഞു കഴിക്കാം അമ്മ പലഹാരം - നാടൻ പലഹാര മേള.''' | |||
രുചിക്കൂട്ടിൽ നാടിന്റെ തനതു രുചി അറിഞ്ഞു കഴിക്കാൻ രണ്ടാം ക്ലാസിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ജി എൽ പി എസ് അക്കരക്കുളം സ്കൂളിൽ അമ്മ പലഹാരം നാടൻ പലഹാരം മേള നടത്തി. പല രക്ഷിതാക്കളും വളരെ വൈവിധ്യങ്ങളായ പലഹാരത്തിന്റെ രുചിക്കൂട്ടുകൾ ആണ് കാഴ്ചവെച്ചത് . ഈ പലഹാരങ്ങൾ എല്ലാം തന്നെ അരി, ഗോതമ്പ് ,രാഗി, അമൃതം പൊടി എന്നിവകൊണ്ട് തയ്യാറാക്കിയത് ആയിരുന്നു. ഫാസ്റ്റ് ഫുഡിനെ പിറകെ പോകുന്ന ഇന്നത്തെ തലമുറയെ നാടൻ രുചിക്കൂട്ട് പരിചയപ്പെടുത്തുന്ന നയനാമൃതമായിരുന്നു ഈ പ്രവർത്തനം. | |||
[[പ്രമാണം:48502 food fest.jpeg|നടുവിൽ|ലഘുചിത്രം|പലഹാരമേള]] | |||