"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 4: | വരി 4: | ||
== സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി == | == സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി == | ||
<p style="text-align:justify"> [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികൾക്ക്] [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തകങ്ങൾ] വിൽപ്പന നടത്തുവാനും മിതമായ നിരക്കിൽ | <p style="text-align:justify"> [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികൾക്ക്] [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തകങ്ങൾ] വിൽപ്പന നടത്തുവാനും മിതമായ നിരക്കിൽ നോട്ട് പുസ്തകങ്ങളും സ്റ്റേഷനറി ഇനങ്ങളും ലഭിക്കുവാനും സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 സഹകരണ സംഘം] പ്രവർത്തിച്ചു വരുന്നു. '''ശ്രീനീഷ് മാസ്റ്റർ''' ആണ് സഹകരണ സംഘം സെക്രട്ടറി.</p> | ||
== ഐ.ടി.ലാബ് == | == ഐ.ടി.ലാബ് == | ||
| വരി 16: | വരി 16: | ||
== ഉച്ചഭക്ഷണം == | == ഉച്ചഭക്ഷണം == | ||
<p style="text-align:justify"> ഉച്ച [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%82 ഭക്ഷണ]പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു. ചോറിനോടൊപ്പം രണ്ട് തരം [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BB കറികൾ], | <p style="text-align:justify"> ഉച്ച [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%82 ഭക്ഷണ]പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു. ചോറിനോടൊപ്പം രണ്ട് തരം [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BB കറികൾ], ആഴ്ചയിൽ രണ്ടു ദിവസം [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B5%BD പാലും], ഒരു ദിവസം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F മുട്ടയും] കുട്ടികൾക്ക് നൽകുന്നു. ആഴ്ചയിൽ ഒരിക്കൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF ഇലക്കറിയും] നൽകുന്നു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B4%95%E0%B4%82 പാചകത്തിന്] വിറകിനു പകരം [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%80%E0%B4%95%E0%B5%83%E0%B4%A4_%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%95%E0%B4%82 ഗ്യാസ്] [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D അടുപ്പാണ്] ഉപയോഗിക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3 അടുക്കളയും],പരിസരവും, അനുബന്ധ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിച്ചു വരുന്നു. സ്കൂളിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF പച്ചക്കറി] തോട്ടത്തിൽ നിന്ന് ലഭിക്കന്ന പച്ചക്കറികളും ഉപയോഗിക്കുന്നു. വിശേഷ ദിനങ്ങളിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AF%E0%B4%B8%E0%B4%82 പായസവും] നൽകാറുണ്ട്. '''അശോകൻ മാസ്റ്റർ''' കൺവീനറായും '''പ്രമോദ് മാസ്റ്റർ''' ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു വരുന്നു.</p> | ||
== കുടിവെള്ള ലഭ്യത == | == കുടിവെള്ള ലഭ്യത == | ||
| വരി 25: | വരി 25: | ||
== ഓഡിറ്റോറിയം == | == ഓഡിറ്റോറിയം == | ||
സ്കൂളിലെ പൊതുവായ പരിപാടികൾ നടത്തുന്നതിന് വേണ്ടി വിശാലമായ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%82 ഓഡിറ്റോറിയം] ഉണ്ട്. | സ്കൂളിലെ പൊതുവായ പരിപാടികൾ നടത്തുന്നതിന് വേണ്ടി വിശാലമായ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%82 ഓഡിറ്റോറിയം] ഉണ്ട്. പി.ടി.എ. ജനറൽ ബോഡി, വിവിധ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ദിനാചരങ്ങൾ,]സാഹിത്യ മത്സരങ്ങൾ, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്സ്] മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ ഏറെ പ്രയോചനപ്രദമാണ് ഓഡിറ്റോറിയം. | ||
== സ്കൂൾ ബസ്സ് == | == സ്കൂൾ ബസ്സ് == | ||