"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:


= സമീപ പ്രദേശങ്ങളുടെ പഴയതും പുതിയതുമായ പേരുകൾ =
= സമീപ പ്രദേശങ്ങളുടെ പഴയതും പുതിയതുമായ പേരുകൾ =
'''സഥലനാമം'''
വടക്കോട്ട് വയനാട് ചുരം വരെ നീളത്തിൽ കിടക്കുന്ന കൂടരഞ്ഞി അംശത്തിൽ മലകൾക്കും, കുന്നുകൾക്കും, താഴ്ന്ന സ്ഥലങ്ങൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം പേരുകളാണ് ഉണ്ടായിരുന്നത്. കൂരിയാട് മല, പൊട്ടൻപാറക്കുന്ന്, കുന്നത്ത് മല, പനയൻ മല, കത്തിയാട്ട് മല, വയിലായി മല, പൊയിലായി മല, നാട്ടുവാശിച്ച മല, പന്തിയേരി മല, കുട്ടഞ്ചേരിമല, ചാലിയാട്ട് മല, തേവർമല തുടങ്ങിയ മലകളെല്ലാം ഈ പ്രദേശത്തിന്റെ പരിധിയിലാണ്. ആ മലയടിവാരങ്ങളിൽ താമസിച്ചുവരുന്ന ആദ്യകാല ജനവിഭാഗങ്ങൾ ഓരോ സ്ഥലത്തിനും ഓരോ പേരുകളും നൽകി. കാലക്രമേണ പേരുകൾ ചുരുങ്ങിയോ, കൂടിച്ചേർന്നോ ഇന്നത്തെ രീതിയിലുള്ള പേരുകളിലേക്കു എത്തിച്ചേർന്നു. അവയിൽ ചിലതു നമുക്ക് പരിചയപ്പെടാം.
{| class="wikitable"
{| class="wikitable"
|+
|+
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732278" എന്ന താളിൽനിന്ന് ശേഖരിച്ചത്