"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
<nowiki>#</nowiki>[[ലൈബ്രറി]]
<nowiki>#</nowiki>[[ലൈബ്രറി]]


കുട്ടികളെ അറിവിൻറെ ലോകത്തേക്ക് കൈപിടിച്ച് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം എന്നീ ഭാഷകളിലും, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,വിവരസാങ്കേതിക വിഷയങ്ങളിലും പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾക്കുവേണ്ടി ദിനപത്രങ്ങൾ വിതരണം ചെയ്യുവാൻ സ്കൂളിൽ സാധിക്കുന്നു .ശ്രീമതി ബിൻസിജേക്കബിന്റെയും  ശ്രീമതി റീബ വർഗീസിന്റെയും നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി ഭംഗിയായി പ്രവർത്തിക്കുന്നു .
കുട്ടികളെ അറിവിൻറെ ലോകത്തേക്ക് കൈപിടിച്ച് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം എന്നീ ഭാഷകളിലും, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,വിവരസാങ്കേതിക വിഷയങ്ങളിലും പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾക്കുവേണ്ടി ദിനപത്രങ്ങൾ വിതരണം ചെയ്യുവാൻ സ്കൂളിൽ സാധിക്കുന്നു .ശ്രീമതി ബിൻസിജേക്കബിന്റെയും  ശ്രീമതി ദീപ മറിയം ജോയിയുടെയും നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി ഭംഗിയായി പ്രവർത്തിക്കുന്നു .


<nowiki>##</nowiki>കമ്പ്യൂട്ടർ ലാബ്
<nowiki>##</nowiki>കമ്പ്യൂട്ടർ ലാബ്


കമ്പ്യൂട്ടർ ലാബിൽ ക്ലാസ് ലാപ്ടോപ് ഉൾപ്പെടെ 20 ലാപ്ടോപുകൾ ഉണ്ട് ( ഡെസ്ക്‌റ്റോപ് + ലാപ്ടോപ്പ്) ഹൈസ്കൂളിൽ ഒമ്പത് ക്ലാസ് മുറികൾ ഹൈടെക്കായി ,കൂടാതെ പ്രൊജക്ടറുകളുടെ സഹായത്തോടെ 6 ക്ലാസ് മുറികൾ പഠനത്തിനായി സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി SITC ആയി ശ്രീമതി ദീപ മേരി ജേക്കബും PSITC ആയി ശ്രീമതി റീബ വർഗ്ഗീസും സ്തുത്യർഹമായി പ്രവർത്തിക്കുന്നു .IT ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ  LITTLE KITES ഭംഗിയായി പ്രവർത്തിക്കുന്നു.ചുമതല വഹിക്കുന്നത്  ശ്രീമതി.സൂസൻ ഫിലിപ്പോസ് തരകനും ശ്രീമതി.സൂസൻ .എം .അലക്സാണ്ടറും ആണ്.2022ൽ കംപ്യൂട്ടർ ലാബ് നവീകരിക്കുവാൻസാധി‍ച്ചു.
കമ്പ്യൂട്ടർ ലാബിൽ ക്ലാസ് ലാപ്ടോപ് ഉൾപ്പെടെ 24 കംപ്യൂട്ടറുകൾ ഉണ്ട് ( ഡെസ്ക്‌റ്റോപ് + ലാപ്ടോപ്പ്) ഹൈസ്കൂളിൽ ഒമ്പത് ക്ലാസ് മുറികൾ ഹൈടെക്കായി ,കൂടാതെ പ്രൊജക്ടറുകളുടെ സഹായത്തോടെ 6 ക്ലാസ് മുറികൾ പഠനത്തിനായി സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി SITC ആയി ശ്രീമതി ദീപ മേരി ജേക്കബും joint SITC ആയി ശ്രീമതി സൂസൻ എം.അലക്സാണ്ടറും PSITC ആയി ശ്രീമതി ദീപ മറിയം ജോയിയും സ്തുത്യർഹമായി പ്രവർത്തിക്കുന്നു .IT ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ  LITTLE KITES ഭംഗിയായി പ്രവർത്തിക്കുന്നു.ചുമതല വഹിക്കുന്നത്  ശ്രീമതി.സൂസൻ ഫിലിപ്പോസ് തരകനും ശ്രീമതി.സൂസൻ .എം .അലക്സാണ്ടറും ആണ്.   ഹൈസ്കൂൾ,ഹയർ സെക്കണ്ടറി കംപ്യൂട്ടർ ലാബുകൾ 2022ൽ നവീകരിക്കുവാൻസാധി‍ച്ചു.


<nowiki>###</nowiki>സ്കൂൾ സൊസൈറ്റി
<nowiki>###</nowiki>സ്കൂൾ സൊസൈറ്റി
emailconfirmed
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732172" എന്ന താളിൽനിന്ന് ശേഖരിച്ചത്